ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പാക്കുക: കെപിപിഎ

കൊയിലാണ്ടി: കൊയിലാണ്ടി ഏരിയകളിലെ സ്വകാര്യ ഫാർമസികളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA Reg.no.

More

സ്വകാര്യ ബസ്സുകളുടെ അനിശ്ചിത കാല സമരത്തിൽ പങ്കെടുക്കില്ല: ഓൾ കേരള ബസ്സ് ഓപറേറ്റേഴ്സ് ഫോറം

/

കൊയിലാണ്ടി: ജൂലായ് 22 മുതൽ ഒരു വിഭാഗം സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല സമരത്തിൽ പങ്കെടുക്കില്ലെന്ന് ഓൾ കേരള ബസ്സ് ഓപറേറ്റേഴ്സ് ഫോറം തീരുമാനിച്ചു. ഈ സാഹചര്യത്തിൽ 22

More

സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ട നടത്തം സംഘടിപ്പിച്ചു

/

സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മാറി നടക്കാം രാസലഹരിയിൽ നിന്ന് എന്ന സന്ദേശമുയർത്തി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ടനടത്തം സംഘടിപ്പിച്ചു. നാദാപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച നടത്തത്തിന്

More

കൊയിലാണ്ടി നഗരസഭയിൽ ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു

/

‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയിനിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ പരിപാടിക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. കൊയിലാണ്ടി ബപ്പൻകാട് വെച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി.

More

സംഗീത സംവിധായകൻ എം ജയചന്ദ്രൻ പിഷാരികാവിൽ ദർശനം നടത്തി

/

പ്രസിദ്ധ സംഗീതജ്ഞനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ കുടുംബസമേതം പിഷാരികാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. കർക്കടക മാസത്തിൽ ക്ഷേത്രത്തിൽ നടത്തുന്ന തോറ്റം വഴിപാടിനും ജയചന്ദ്രൻ ശിട്ടാക്കി. ക്ഷേത്രം ഭാരവാഹികൾ ചേർന്ന്

More

കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രം കർക്കിടക വാവുബലിതർപ്പണത്തിനൊരുങ്ങി

കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രം കർക്കിടക വാവുബലിതർപ്പണത്തിനൊരുങ്ങി. ജൂലൈ 24 ന് വ്യാഴാഴ്ച പുലർച്ചെ 4 മണി മുതൽ ക്ഷേത്രം കുളക്കടവിൽ ബലിതർപ്പണം തുടങ്ങും. പിതൃക്കൾക്കായുള്ള പ്രത്യേക വഴിപാട്,

More

കിളിയാടത്തു പൊയിൽ ചന്തുക്കുട്ടി അന്തരിച്ചു

ചേമഞ്ചേരി: ഉദയ ഹോട്ടൽ ഉടമ കിളിയാടത്തു പൊയിൽ ചന്തുക്കുട്ടി (70 ) അന്തരിച്ചു. ഭാര്യ: ലീല (തോരായിക്കടവ്) മക്കൾ: ലത, റീത, ഷൈജ, ലിജി മരുമക്കൾ: ബാലരാമൻ (നിർമ്മല്ലൂർ), ഷാജി

More

എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘മിലാപ്പ് 2025’ ഞായാറാഴ്ച

/

മുക്കം എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘മിലാപ്പ് 2025’ ഞായറാഴ്ച കോളേജ് ക്യാമ്പസില്‍ നടക്കും. കഴിഞ്ഞ 42 വര്‍ഷങ്ങളിലായി കോളേജ് പഠിച്ചിറങ്ങിയ മികച്ച ഗായകരെ അണിനിരത്തി അവതരിപ്പിക്കുന്ന മുട്ടിപ്പാട്ടോടെ

More

തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്

/

തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്. കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവരെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയാന ആക്രമിച്ചത്. സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കോഴിക്കോട്

More

വീട്ടിൽ സൂക്ഷിച്ച 20 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കാണാനില്ലെന്ന പരാതിയിൽ കൊയിലാണ്ടി സ്വദേശി പിടിയിൽ

വീട്ടിൽ സൂക്ഷിച്ച 20 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കാണാനില്ലെന്ന പരാതിയിൽ വീട്ടുജോലിക്കാരിയെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി പന്തലായനി പുത്തലത്ത് മീത്തൽ വീട്ടിൽ ഉഷയെയാണ് നടക്കാവ് എസ്ഐ എൻ.സാബുനാഥ്

More