വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

കുന്നത്തുകരയിൽ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ

More

കൊയിലാണ്ടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: പട്ടികജാതി വിഭാഗങ്ങളിലെ ഉന്നതവിദ്യാഭ്യാസ വിദ്യാർഥികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ നടപ്പു വാർഷിക പദ്ധതിയിൽ ഏഴര ലക്ഷത്തോളം തുക ചെലവഴിച്ച സംരംഭത്തിൻ്റെ

More

ചാലിക്കരയില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം

പേരാമ്പ്ര ചാലിക്കരയില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണത്തോടെ ടവര്‍ നിര്‍മാണ തൊഴിലാളികള്‍ എത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

More

തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പരാതിയുമായി കുഞ്ഞിന്റെ പിതാവ്

എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയിൽ അടപ്പ് കുടുങ്ങി മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. നിസാറിൻ്റെ ആദ്യത്തെ

More

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മന്തരത്തൂർ യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മന്തരത്തൂർ യൂണിറ്റ് വാർഷികം കുറുന്തോടി എം.എൽ.പി സ്കൂളിൽ നടന്നു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി .എം ലീന പരിപാടി ഉദ്ഘാടനം ചെയ്തു.

More

പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട ഹർഷിനക്ക് നീതി ലഭിക്കും വരെ സമരം ചെയ്യും: ഹര്‍ഷിന സമര സഹായ നിധി

/

പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട് ഇന്നും ദുരിതം പേറുന്ന ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയാണെന്ന് ഹര്‍ഷിന സമര സഹായ നിധി ആരോപിച്ചു. പോലിസ് സമര്‍പ്പിച്ച

More

മാലിന്യം വലിച്ചെറിയലിനെതിരെ മുന്നറിയിപ്പുമായി മ്യൂസിക്കൽ വീഡിയോയുമായി കീഴരിയൂർ ഗ്രാമപഞ്ചായത്ത്

പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയൽ മഹാവിപത്തായി മാറുകയാണ്. മാലിന്യങ്ങൾ നിർദാക്ഷിണ്യം വലിച്ചെറിഞ്ഞ് തിരക്കിട്ട് എങ്ങോട്ടോ ഓടുന്നവർ സമൂഹത്തിന് തീർക്കുന്ന വിപത്തിനെക്കുറിച്ച് ഒരിക്കലും ഓർക്കാറില്ല. ഇത്തരം ദുഷ് ചെയ്തികൾക്ക് ഒരു മുന്നറിയിപ്പായി കോഴിക്കോട്

More

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ സ്മരണാഞ്ജലി നടത്തി

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ സ്മരണാഞ്ജലി നടത്തി. സാംസ്കാരിക നിലയം സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ലത്തീഫ് കവലാട്

More

മൃദുല ചന്ദ്രന്റെ ‘വേനൽ നോവ്’ പുസ്തകം പ്രകാശനം ചെയ്തു

സരയു ബുക്‌സ് പ്രസിദ്ധീകരിച്ച മൃദുല ചന്ദ്രന്റെ പ്രഥമ കവിതാസമാഹാരമായ വേനല്‍നോവിൻ്റെ പ്രകാശനം ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. ശ്രീകുമാര്‍ നിർവ്വഹിച്ചു. എഴുത്തുകാരന്‍ മാധവന്‍ പയമ്പ്ര പുസ്തകം ഏറ്റുവാങ്ങി. സുദീപ്

More

ഓൾ കേരള ഡിസ്ട്രിബ്യൂട്ട് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ചു

ഓൾ കേരള ഡിസ്ട്രിബ്യൂട്ട് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ചു. യോഗത്തിൽ എ.കെ.ഡി.എ സെക്രട്ടറി ബാബു പി.പി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് നെല്ലിമടത്തിൽ പ്രകാശൻ അധ്യക്ഷനായിരുന്നു.

More
1 26 27 28 29 30 500