കൂത്താളി ഇടത്തിൻ മീത്തൽ ഇ എം അച്യുതൻ നായർ (79) അന്തരിച്ചു. മാവുർ ഗ്വളിയോ റയോൺസ്, കോഴിക്കോട് ,കേരള മെറ്റൽസ് &മിനറൽസ് ലിമിറ്റഡ് കൊല്ലം എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചി ട്ടുണ്ട്.മുൻകാല
Moreകൊയിലാണ്ടി വെള്ളാങ്കല്ല് ഭാഗത്ത് കടലില്‍ ഒരു മൃതദേഹം കണ്ടെന്ന് തോണിയില്‍ മത്സ്യബന്ധനത്തിന് പോയവർ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി മുതല്‍ ബേപ്പൂര്‍ വരെയുളള കടല്‍ ഭാഗത്ത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തി.
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 2:00 pm)
Moreതിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2024 25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് കൃഷിഭവൻടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
Moreകൊയിലാണ്ടി : മരളൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന ശ്രീകോവിലിൻ്റെ ഉത്തരം വെക്കൽ ചടങ്ങ് വെളിയണ്ണൂർ കേശവൻ ആചാരിയുടെ കാർമ്മികത്വത്തിൽ 12 ന് കാലത്ത് 9.45
Moreപേരാമ്പ്ര :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കന്മാരെയും പ്രവർത്തകരെയും പിണറായി വിജയന്റെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് യുത്ത് കോൺഗ്രസ്
Moreപോലീസ് സേനയെ അധോലോകത്തിനു തീറെഴുതിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ നരനായാടട്ടിൽ പ്രതിഷേധിച്ചും സംസ്ഥാന പ്രസിഡൻ്റ് ശ്രാഹുൽ
Moreകാപ്പാട് : വെങ്ങളം കെ.ടി ഹൗസ് സുലൈഖ (65) അന്തരിച്ചു. ഭർത്താവ് : കെ.ടിമുഹമ്മദ് ഹാജി.മക്കൾ :ശബാന മുഹമ്മദ്,മൂന മുഹമ്മദ്, യാസർ മുഹമ്മദ് . മരുമക്കൾ :ബഷീർ അഹമ്മദ് (കസ്റ്റംസ്
Moreകേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചിരിക്കുന്നത്. പോഷക മൂല്യമുള്ള വിളകളുടെ വ്യാപനം, ഉൽപാദനം, വിപണനം, മൂല്യ വർദ്ധനവ്
Moreനടൻ വിജിലേഷിന് വീടിന്റെ ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് തദ്ദേശ അദാലത്തിൽ സൂപ്പർ ക്ലൈമാക്സ്. ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വിശദമായി കേൾക്കുകയും, പരിഹാരം കാണുകയുമായിരുന്നു.
More