നിപ സമ്പര്‍ക്കപ്പട്ടികയില്‍ 571 പേർ ; കോഴിക്കോട്ട് 89‍ ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ 10 പേരെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 571 പേരാണ് ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയിൽ 89 പേരും മലപ്പുറത്ത് 62, പാലക്കാട് 418, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ റഹുമാൻ 04:30 pm to 05:30 pm

More

നന്തി കോടിക്കൽ ബീച്ച് റോഡ് മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി

നന്തി ബസാർ: മുഴുവനും പൊട്ടി പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്ന് തരിപ്പണമായി ദിവസവും അപകടം തുടർക്കഥയായി കൊണ്ടിരിക്കുന്ന നന്തി കോടിക്കൽ ബീച്ച് റോഡ് മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ

More

ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മദിനത്തിൽ അംഗനവാടി കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു

തൃശ്ശൂർ: തളിക്കുളം മൂന്നാം വാർഡിലെ രണ്ട് അംഗനവാടികളിലേയും മുഴുവൻ കുട്ടികൾക്കും ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യമായി കുടകൾ വിതരണം ചെയ്തു. മുൻ

More

മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ തോണി തകർന്നു

കൊയിലാണ്ടി :മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ തോണി തകർന്നു. കൊല്ലം നശാത്തിൽ കെ പി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർ ന്നത്.ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മുസ്തഫയും ,കൊല്ലം വാദിറഹ്മയിൽ

More

പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം, വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എ.ഐ. വൈ.എഫ് പ്രതിഷേധിച്ചു

പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന പാത ഉപരോധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ

More

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 15 ഓളം പന്നിയൂർ

More

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും

More

കുറ്റ്യാടി മണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. തിരുവള്ളൂര്‍-ആയഞ്ചേരി റോഡിന് 1.5 കോടി, വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡിന് 3

More

നിപ: കോഴിക്കോട്ട് 96 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; 19 പേരെ ഒഴിവാക്കി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 581 പേരാണുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ 96, മലപ്പുറം 63, പാലക്കാട് 420, എറണാകുളം 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍.

More