സ്നേഹതീരം ജൈവ വൈവിധ്യ പാർക്ക് തുറന്നു

കൊയിലാണ്ടി : സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹായത്തോടുകൂടി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നെല്യാടി കൊന്നെങ്കണ്ടി താഴ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക് സഞ്ചാരികൾക്കായി തുറന്നു. ജില്ലാ ജൈവ വൈവിധ്യ

More

ബോണസ് വർദ്ധിപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലോട്ടറി തൊഴിലാളികൾ പ്രകടനം നടത്തി

ലോട്ടറി തൊഴിലാളികൾക്കും ഏജൻ്റുമാർക്കും ബോണസ് വർദ്ധിപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചും ഇടത് സർക്കാറിന് അഭിവാദ്യം അർപ്പിച്ച് ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.

More

തിക്കോടിയിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്

തിക്കോടി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും നാഷണൽ ആയുഷ് മിഷനും സംയുക്തമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ക്യാമ്പ്

More

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം.

വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. നിർമാണത്തിലെ അപാകതകൾ, കരാർ കമ്പനിക്കാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അഴിമതികൾ അടക്കം യോഗത്തിൽ ചർച്ചയായി

More

മേപ്പയ്യൂർ കൂനും വള്ളിക്കാവിലേ പാലയുള്ളതിൽ സുരേഷ് അന്തരിച്ചു

മേപ്പയ്യൂർ:കൂനും വള്ളിക്കാവിലേ പാലയുള്ളതിൽ സുരേഷ് 58 അന്തരിച്ചു. ഭാര്യ ലിനി, മക്കൾ അനുലിജ്, അഭിഷേക്, സഹോദരങ്ങൾ രാമചന്ദ്രൻ, പരേതയായ ഗീത സംസ്ക്കാരം കാലത്ത് 11 മണി വീട്ട് വളപ്പിൽ

More

ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി 2024 ജില്ലാതല ഉദ്ഘാടനവും

More

കേരള മഹിളാസംഘം ജില്ലാ ക്യാമ്പ്  ആരംഭിച്ചു

മേപ്പയ്യൂർ: കേരള മഹിളാസംഘം കോഴിക്കോട് ജില്ലാ പഠന ക്യാമ്പ്  മേപ്പയ്യൂർ എൽ.പി.സ്കൂളിലെ സ :ഇ.ടി രാധ നഗറിൽ ആരംഭിച്ചു. സംസ്ഥാന വെെസ് പ്രസിഡണ്ട് സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

  കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.30 am to

More

കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു

കൊല്ലം : തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ 73 വയസ്സ് (റിട്ടയേർഡ് ഓവർസിയർ KSEB ) അന്തരിച്ചു. ഭാര്യ പരേതയായ ഗൗരി , പരേതരായ തുന്നോത്ത് കുഞ്ഞിരാമൻ മാസ്റ്ററുടേയും നാരായണി അമ്മയുടേയും

More

വയോജന ക്ഷേമ കമ്മീഷന് സർക്കാർ വേഗം രൂപം നൽകണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട്

ഉള്ള്യേരി : സംസ്ഥാനത്ത് വനിതാ കമ്മിഷൻ, ബാലാവകാശ കമ്മീഷൻ എന്നിവ പോലെ വയോജന ക്ഷേമ കമ്മീഷന് സർക്കാർ വേഗം രൂപം നൽകണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ

More
1 275 276 277 278 279 455