കൊയിലാണ്ടി: കലുഷിതമാകുന്ന വിദ്യാലയാന്തരീക്ഷങ്ങളെ കുറ്റം പറഞ്ഞ് മാറി നിൽക്കുകയല്ല മറിച്ച് വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുകയും അവർക്ക് ലക്ഷ്യബോധവും മൂല്യബോധവും ജീവിത നൈപുണികളും പകർന്ന് നൽകി അവരുടെ കൂടെ
Moreകൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള, പ്രാചീനകാല തുറമുഖമായിരുന്ന കൊയിലാണ്ടി കൊല്ലം കടലോരത്തു സ്ഥിതി ചെയ്യുന്ന ഹൈദ്രോസ് പള്ളി പുനരുദ്ധാരണത്തിന് തുടക്കമായി. കാലപ്പഴക്കത്താൽ ജീർണ്ണിച്ചു വീഴാറായ പള്ളിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്
Moreസാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ പാലിയേറ്റീവ് സ്ഥാപനങ്ങൾക്ക് വീൽ ചെയറുകൾ നൽകി ദുബായ് കെഎംസിസി. പയ്യോളിയിലെയും പരിസര പ്രദേശങ്ങളിലെയും പാലിയേറ്റീവ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദുബായ് കെഎംസിസി അറുപതു
Moreബാലുശ്ശേരി: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും, സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും
Moreഅരിക്കുളം: കൂത്ത് കൂടിയാട്ട കലാകാരനും രസാഭിനയ ചക്രവര്‍ത്തിയുമായ പത്മശ്രീ മാണി മാധവ ചാക്യാരുടെ സ്മരണ നിലനിര്‍ത്താന്‍ അരിക്കുളം ഗ്രാമപഞ്ചയത്തിലെ നാലാം വാര്‍ഡില്‍ നിര്‍മ്മിച്ച കലാപഠന കേന്ദ്രം നാടിന് സമർപ്പിച്ചു. സാംസ്‌ക്കാരിക
Moreനരിക്കൂട്ടുംചാൽ വേദിക വായനശാല സംഘടിപ്പിച്ച ‘വായനയുടെ വർത്തമാനം’ ചർച്ചാ ക്ലാസ് സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. വായനയെ ജനപ്രിയമാക്കുന്നതിനായി പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ പറഞ്ഞു.
Moreസി.ഡി.എസ് അഴിമതിക്കെതിരെ മേപ്പയൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. മേപ്പയ്യൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ്സിലെ അഴിമതിയെ പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക, മേപ്പയ്യൂരിൽ കേരള ചിക്കൻ
Moreഅത്തോളി : താഴത്തങ്കണ്ടി അലികുട്ടി (85 ) അന്തരിച്ചു. ഭാര്യ: ഇമ്പിച്ചിയായിഷ മുളങ്കിരി. മക്കൾ:ഷരീഫ് (അരക്കിണർ), ഷക്കീല (ചെമ്മാട്), റംല (അത്തോളി), ഷാജി (അത്തോളി), റുക്സാന (പാലാഴി), മൻസൂർ (കൊൽക്കത്ത),
Moreനടേരി മരുതൂര് തെറ്റീകുനി അച്ചുതൻ (82) അന്തരിച്ചു. ഭാര്യ പരേതയായ കാർത്ത്യായനി. മക്കൾ ശ്രീജ, പ്രകാശൻ, രഞ്ജിനി. മരുമക്കൾ ഭാസ്ക്കരൻ (ബാലുശ്ശേരി), സ്മിത (കൊല്ലം) സുരേഷ് (നടുവണ്ണൂർ).
Moreപയ്യോളി നഗരസഭ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിച്ച വരെ അനുമോദിച്ചു. പത്താംതരം തുല്യത പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ
More









