സി.പി.എം നേതാവ് എൻ. സ്വാമിക്കുട്ടിയെ അനുസ്മരിച്ചു

കാപ്പാട് വികാസ് നഗർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച എൻ. സ്വാമി കുട്ടിയുടെ ഒന്നാം ചരമദിനത്തിൽ ഫോട്ടോ അനാഛാദനവും അനുസ്മരണവും സംഘടിപ്പിച്ചു. സി.പി.എം കാപ്പാട് ലോക്കൽ

More

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം സെപ്റ്റംബർ 11ന് രാവിലെ 10 മണിക്ക് ബഹു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി.

More

തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം അടിപ്പാത വേണം സമരം ശക്തം

തിക്കോടി റെയിൽവേ സ്റ്റേഷൻ സമീപം അടിപാത അനുവദിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയും പ്രദേശവാസികളും നടത്തുന്ന പ്രത്യക്ഷ്യ സമരം കരുത്താർജ്ജിക്കുന്നു. സഞ്ചാരം സ്വാതത്ര്യം ഹനിക്കരുതെന്ന മുദ്രാവാക്യവുമായി പാതയോരത്തു നൂറ് കണക്കിനാളുകളാണ് സമരത്തിൽ

More

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി .ബാബുരാജ് നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതം പറഞ്ഞു. ബാങ്ക്

More

നടുവത്തൂർ മഠത്തിൽത്താഴ പറയറു കണ്ടി മീത്തൽ നാരായണി അന്തരിച്ചു

നടുവത്തൂർ – മഠത്തിൽത്താഴ പറയറു കണ്ടി മീത്തൽ നാരായണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ . മക്കൾ മനോജൻ , ജ്യോതിഷ് , പരേതനായ രാജൻ. മരുമക്കൾ ഗീത

More

കൊയിലാണ്ടി കോതമംഗലം മണമൽ ശ്രീനിലയം വീട്ടിൽ വിശ്വനാഥൻ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം മണമൽ ശ്രീനിലയം വീട്ടിൽ വിശ്വനാഥൻ (70) ഹൃദ്രോഗ ചികിത്സയിലിരിക്കേ അന്തരിച്ചു. പരേതരായ കരുവാൻകണ്ടി കുഞ്ഞികൃഷ്ണൻ നായരുടെയും അംബുജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ നന്ദിനി, മക്കൾ: നിഷിത, ധനുഷ.മരുമക്കൾ:

More

കൊയിലാണ്ടി മണമലിൽ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

/

കൊയിലാണ്ടി മണമല്‍ ദര്‍ശന മുക്കിന് സമീപം ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മണമല്‍ വളാച്ചേരിതാഴെ ഹരിതം വീട്ടില്‍ ദിനേശ് (മണി) (57) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പ്രദേശവാസിയായ പീടികക്കണ്ടി

More

കിയാലിൻ്റെ വീഴ്‌ചകൾ തിരുത്താൻ ഇടപെടുമെന്ന് ഓഹരി ഉടമകൾ, നിക്ഷേപകരെ അവഗണിക്കുന്നത് അനുവദിക്കില്ല;ഓഹരി ഉടമകളുടെ കുട്ടായ്‌മ

കണ്ണൂർ രാജ്യാന്തര വിമാന ത്താവള കമ്പനിയുടെ (കിയാൽ) പ്രവർത്തനങ്ങളിലെ വീഴ്ചകൾ കേന്ദ്ര കമ്പനികാര്യ മന്ത്രാലത്തി ന്റെ ശ്രദ്ധയിലെത്തിച്ച് തിരുത്തുമെന്ന് ഓഹരി ഉടമകളുടെ കുട്ടായ്‌മ. വാർഷിക പൊതുയോഗ ങ്ങൾ തുടർച്ചയായി ഓൺലൈ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (9:00am to 07:00 pm)    

More

ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 10ന് ചൊവ്വാഴ്ച നടേരി പടന്നയിൽ,കാവുംവട്ടം,വാളിക്കണ്ടി,പറയച്ചാൽ ,മഞ്ഞളോടു കുന്ന്,തടോളി താഴ,ആഴവിൽ താഴെ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.സമയം രാവിലെ 7. 30

More
1 271 272 273 274 275 455