കീഴരിയൂരിലെ വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഫോക്ലോർ ഇനങ്ങൾക്കും മാപ്പിള കലകൾക്കും അനുഷ്ഠാന കലകൾക്കും ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകും. മേലടി ബ്ലോക്ക് പഞ്ചായത്ത്
Moreഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രെട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ
Moreകൊയിലാണ്ടി അമ്പത് പ്രവർത്തന വർഷം പിന്നിടുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദി വിട പറഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ സ്മരണയിൽ സംഗീതാഞ്ജലി ഒരുക്കി. സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ ബാൻസുരിയിൽ
Moreദേശീയ ഗെയിംസിൽ വോളിബോളിൽ സ്വർണ്ണ മെഡൽ നേടിയ സർവ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടിൽ കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി. കൊല്ലം ടൗണിൽ നിന്ന്
Moreകൊയിലാണ്ടി: സാമൂഹ്യ,സാമ്പത്തിക, തൊഴിൽ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന കേരളത്തിലെ മൺപാത്ര നിർമ്മാണ സമുദായങ്ങൾക്ക് 1% തൊഴിൽ സംവരണം അനുവദിക്കണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ കോഴിക്കോട് ജില്ലാ കൗൺസിൽ
Moreപേരാമ്പ്ര: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവൽക്കരണം ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടക്കുന്ന മില്യൺ ഷൂട്ട് ക്യാമ്പയിന്റെ ചങ്ങരോത്ത് പഞ്ചായത്ത്തല ഉദ്ഘാടനം കടിയങ്ങാട്
Moreമൂടാടി : ഗോഖലെ യു. പി സ്കൂളിൽ ആറ് മാസമായി നടന്നുവന്ന ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢ സമാപനം. സമാപന സമ്മേളനം ജമീല കാനത്തിൽ എം. എൽ. എ ഉദ്ഘാടനം ചെയ്തു.
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: നമ്രത നാഗിൻ 8:00 am to 8:00 pm
Moreപൂക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷനായിരുന്ന ടി.നസറുദ്ധീനെ പൂക്കാട് മര്‍ച്ചന്റ്സ് അസോസിയേഷന് അനുസ്മരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അംഗം പ്രസന്നന് ഉദ്ഘടനം
Moreകൊയിലാണ്ടി: വര്‍ഷങ്ങളായി പൂക്കാടില്‍ സ്ഥിരതാമസമാക്കി പ്രതിമകള്‍ നിര്‍മ്മിച്ച് ഉപജീവനം നടത്തിയ രാജസ്ഥാന് കുടുംബങ്ങളോട് ക്രൂരത. റോഡരികില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വില്‍പ്പനയ്ക്കായി നിരത്തി വെച്ച ഇരുപതിലേറെ പ്രതിമകള്‍ ഇരുളിൻ്റെ മറവില്‍ ആരോ
More