ഡോക്ടർ എ പി ജെ അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം രോഷ്നി വിനോദിന്

/

ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രീസ് ഫൗണ്ടേഷൻ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന 14 പേർക്ക് രാഷ്ട്രസേവാപുരസ്കാരം നൽകി.വെയ്സ്റ്റ് ടു റിസോഴ്സസ് എന്ന ആശയത്തിൽ നിന്നും

More

കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ സമൂഹ രാമായണ പാരായണം ഉദ്ഘാടനം ചെയ്തു

കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കേസരി – പരമേശ്വരം ഹാളിൽ നടന്ന സമൂഹ രാമായണ പാരായണം പ്രശസ്ത സിനിമാതാരം കുമാരി അഖില ശശിധരൻ ഉദ്ഘാടനം

More

പെരുവട്ടൂർ – നടേരിക്കടവ് റോഡിലെ കുഴി അടച്ച് സി പി എം

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡിലെ കുഴികൾ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ ക്വാറി വെയിസ്റ്റ് നിക്ഷേപിച്ച് അടച്ചു. റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായ

More

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർമ്മിത ബുദ്ധിയും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർമ്മിത ബുദ്ധിയും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് പരിഷത്ത് ഭവനിൽ യു.കെ.ക്വീൻസ് സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസോ. പ്രൊഫ.

More

ചെങ്ങോട്ട്കാവിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

/

കൊയിലാണ്ടി.. ചെങ്ങോട്ടു കാവ് ടൗണിലും സമീപപ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ 6പേർക്ക് കടിയേറ്റു. ഇന്നു രാവിലെയാണ് സംഭവം. മേലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി അർണ്ണവ് , ചെങ്ങോട്ടു കാവ് മുതിര കണ്ടത്തിൽ

More

സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് – സ്വാഗതസംഘം രൂപികരിച്ചു

സ്വാതന്ത്ര്യ സമര സേനാനിയായ സി.കെ. ഗോവിന്ദൻ നായരുടെ നാമധേയത്തിൽ പ്രവർത്തിച്ച് വരുന്ന സി.കെ.ജി. സ്മാരക കലാസമിതി കൊല്ലം, നമ്മുടെ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി

More

ബാലുശ്ശേരി പനായി സ്വദേശി തിണ്ടിയോട്ട് വീട്ടില്‍ സനല്‍ കുമാര്‍ കുവൈത്തില്‍ അന്തരിച്ചു

ബാലുശ്ശേരി പനായി സ്വദേശി തിണ്ടിയോട്ട് വീട്ടില്‍ സനല്‍ കുമാര്‍ (43) കുവൈത്തില്‍ അന്തരിച്ചു. ബര്‍ഗര്‍ കിംഗ്‌ലെ ഡെലിവറി ജീവനക്കാരനായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അദാന്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം. പിതാവ് രാമചന്ദ്രന്‍.

More

ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ ഊര് ഉത്സവം ആഘോഷിച്ചു

ചേളന്നൂർ : ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ തെക്കയിൽ മീത്തൽ, കോയാലിപറമ്പത്ത് എന്നീ പട്ടിക വർഗ ഉന്നതിയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് രൂപീകരിച്ച സുവർണ ജൂബിലി ആഘോഷമായ ഊര് ഉത്സവം ആഘോഷിച്ചു.

More

ഇന്ത്യയുടെ മില്ലറ്റ്മാൻ പദ്മശ്രീ ഡോ. ഖാദർവാലി ഓഗസ്റ്റ് 17, 18 തീയതികളിൽ കോഴിക്കോട്

കോഴിക്കോട്: ചെറുധാന്യങ്ങൾ നിത്യഭക്ഷണമാക്കിയാൽ രോഗമില്ലാത്ത ജീവിതത്തിനും ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളുടെ ശമനത്തിനും സാധ്യമാണെന്ന് തെളിയിച്ച ഇന്ത്യയുടെ മില്ലറ്റ്മാൻ എന്നറിയപ്പെടുന്ന പദ്മശ്രീ ഡോ. ഖാദർ വാലി ഓഗസ്റ്റ് 17, 18

More

പൊയിൽക്കാവ് പാറക്കൽ വളപ്പിൽ കാർത്ത്യായനി അന്തരിച്ചു

/

പൊയിൽക്കാവ്: പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) . ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ :ബാലൻ, പത്മിനി, ബാബു, ശിവൻ, പരേതനായ രാജൻ. മരുമക്കൾ: ഷൈലജ, റീന, മനോജ്‌, രജനി, ഷാനി.

More