അത്തോളി :കണ്ണിപ്പൊയിൽ പുതുക്കിപ്പണിത ജുമാമസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ചു. എല്ലാവരും സൗഹാർദ്ദത്തോടെ ജീവിക്കുന്നതാണ് നമ്മുടെ നാടിൻ്റെ പാരമ്പര്യമെന്ന് എ.പി. അബുബക്കർ മുസ്ല്യാർ പറഞ്ഞു. പുതുക്കിപ്പണിത ജുമാമസ്ജിദിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കകുയായിരുന്നു കാന്തപുരം.
Moreനന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണത്തില്‍ മെല്ലെപ്പോക്ക്. ചെങ്ങോട്ടുകാവില്‍ ബൈപ്പാസ് തുടങ്ങുന്നിടത്ത് നിര്‍മ്മിച്ച ഉയര പാതയിലേക്കുളള റോഡ് നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇവിടെ സര്‍വ്വീസ് റോഡ് നിര്‍മ്മാണവും ഇഴഞ്ഞു നീങ്ങുകയാണ്. താമരശ്ശേരി കൊയിലാണ്ടി
Moreകൊയിലാണ്ടി:കൊല്ലം തമ്പിൻ്റെ പുരയിൽ സഹദേവൻ(72) അന്തരിച്ചു. ഭാര്യ: ചിത്ര. മക്കൾ: സന്തോഷ്, സനീഷ്, സൽമ, സജിന. മരുമക്കൾ: വാസവൻ(പയ്യോളി) ബിജു(പുതിയാപ്പ), സ്മിനു, രചന ,സഹോദരൻ: നാരായണൻ സംസ്കാരം: വൈകീട്ട് 7
Moreകൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിസരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു.റെയില്‍വേ ജീവനക്കാരോടൊപ്പം വിദ്യാര്‍ത്ഥികള്‍,എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍,ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍,സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട്
Moreകൊയിലാണ്ടി : പന്തലായനി 14ാം വാർഡിൽ സംഗമം റസിഡൻസ് അസോസിയേഷൻ കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. അംഗത്വ വിവതരണം അക്ലാരി ബാലൻ നിർവ്വഹിച്ചു.
Moreകൊയിലാണ്ടി: മലരി കലാമന്ദിരം നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന പുരന്തര ദാസർ പുരസ്കാരം ഇത്തവണ പ്രശസ്ത തബല വാദകൻ ഉസ്താദ് വി.ഹാരിസ് ഭായ്ക്ക് നൽകുമെന്ന് സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് അറിയിച്ചു. ഹിന്ദുസ്ഥാനി
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 9.00 am to 7.00 pm
Moreപേരാമ്പ്ര : പേരാമ്പ്രയിലെ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഹസ്ത ചാരിറ്റബ്ൾ ട്രസ്റ്റ് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നടത്തി. ഹസ്ത പ്രതിവർഷം
Moreകൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും ഓണാഘോഷ പരിപാടിയും കാപ്പാട് വെച്ച് നടത്തി. ക്ലബ്ബ് പ്രസിഡൻറ് ലയൺ വേണുഗോപാലൻ പി വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
Moreപന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ കൃഷി ചെയ്ത ചെണ്ട് മല്ലിയുടെ വിളവെടുപ്പു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി
More