ചേളന്നൂർ: എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് പരേതനായ കരുണന്റെ ഭാര്യ മൈഥിലി (84) അന്തരിച്ചു. മക്കൾ: ശശികുമാർ (ശ്രീധർ ഹോസ്പിറ്റൽ) ഗിരീഷ്, സുജാത (അങ്കണവാടി എട്ടേ രണ്ട്), ഗീത, പരേതയായ ഷീബ.
Moreഎലത്തൂർ : കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ മത്സരയോട്ടം നിരന്തരം അപകടങ്ങൾ വിളിച്ചുവരുത്തുന്നതിനാൽ ജില്ലാ കലക്ടർ ഇടപെട്ടു അടിയന്തര പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസിലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ് 4 pm to 5:30 pm
Moreകൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ സപ്തംബർ 10 ന് പയ്യന്നൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം നടക്കും. ക്ഷേത്ര കമ്മിറ്റി യോഗത്തിൽ പുനരുദ്ധാരണ
Moreമുചുകുന്ന് നടുവിലക്കണ്ടി മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ രാധ, കാർത്ത്യായനി, ഗോപാലകൃഷ്ണൻ (കുവൈത്ത്). മരുമക്കൾ ബാലകൃഷ്ണൻ, ഉഷ, പരേതനായ രാജൻ. സഞ്ചയനം
Moreഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണുള്ളത്. മത്സ്യ മാംസാദികളുടെ മാലിന്യത്തില്‍ ഇഴജന്തുക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ് പുഴുവരിച്ചു
Moreഅബൂദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ
Moreഉള്ളിയേരി നാറാത്ത് 10ാം വാർഡിൽ പരസ്പരം റസിഡൻസ് അസോസിയേഷൻ പരിധിയിൽപ്പെട്ട വടക്കേടത്ത് മാധവൻ നായർ, ചാലിൽകണ്ടി പത്മിനി അമ്മ, നെല്ലിയേലത്ത് സദാനന്ദൻ, പാടത്തിൽ രവീന്ദ്രൻ എന്നിവരുടെ വീട്ടിൽ നിന്നും അടക്ക
Moreകൊയിലാണ്ടി: വിയ്യൂർ കോരകയ്യിൽ നാരായണൻ (65) അന്തരിച്ചു. ദീർഘകാലം കേരള ഹരിജൻ സമാജം കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ് ബൂത്ത് കമ്മിറ്റി വൈ. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
Moreകൊയിലാണ്ടി കുറുവങ്ങാട് ചുങ്കത്തലക്കൽ താഴെകുനി (തെക്കെയിൽ) ബാലൻ (72) അന്തരിച്ചു. ഭാര്യ: പരേതയായ മാളു. മക്കൾ :ബൈജു (ഷൈൻ അപ്പോൾസ്റ്ററി, സി പി എം കുറുവങ്ങാട് അക്ഡക്റ്റ് ബ്രാഞ്ച് അംഗം),
More









