കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ്   (9:00 am to 7:00pm) ഡോ

More

ചേമഞ്ചേരി തുവ്വപ്പാറ പടിഞ്ഞാറയിൽ റിനി അന്തരിച്ചു

ചേമഞ്ചേരി – തുവ്വപ്പാറ പടിഞ്ഞാറയിൽ റിനി (44) അന്തരിച്ചു. ഭർത്താവ് -രൂപേഷ് മക്കൾ വൈഷ്ണവി വൈശാഖ് മരുമകൻ രജ്ഞിത്ത് സഹോദരങ്ങൾ വിനു – മിനി സംസ്ക്കാരം- 20/9/24 വെള്ളിയാഴ്ച രാവിലെ

More

ഷൈമ പി.വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ”ചില അനുസരണക്കേടുകൾ” കൊയിലാണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു

കവിയത്രിയായ  ഷൈമ .പി.വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ”ചില അനുസരണക്കേടുകൾ” കൊയിലാണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു. ലൈബ്രറി പ്രസിഡൻ്റ് ശ്രീ പി.കെ.ഭരതൻ ഏറ്റുവാങ്ങി. സെക്രട്ടറിയും എഴുത്തുകാരനുമായ ശ്രീ. മുചുകുന്ന് ഭാസ്കരൻ,

More

പന്തലായനി തമോഘ്നയിൽ കെ.വി ജാനു അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി തമോഘ്നയിൽ കെ.വി ജാനു (84) അന്തരിച്ചു. കണ്ണൂർ, കൂട്ടുപുഴയിൽ ആദ്യകാല സിപിഐ(എം) പ്രവർത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡണ്ടുമായിരുന്നു ഭർത്താവ്: പരേതനായ എം.എം ഗോപാലൻ (കണ്ണൂർ

More

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം പ്രതിക്ക് ജാമ്യം

സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പ്രതി അഭിലാഷിനാണ് കർശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചത്. 2024

More

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിക്കുന്നു

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിക്കുന്നു. സെപ്തംബർ 21 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി നഗരസഭ ടൗൺഹാളിലാണ് പരിപാടി. കൽപ്പറ്റ

More

കൊയിലാണ്ടി അരങ്ങാടത്ത് ഹോട്ടലിൽ തീപിടുത്തം

ഇന്ന് രാവിലെ പതിനൊന്നരയോടെ കൂടിയാണ് ചെങ്ങോട്ടുകാവ് അരങ്ങാടത്ത് സെവൻസ് ടീ ഷോപ്പിൽ കിച്ചൻ ഭാഗത്ത് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ജീവനക്കാരും നാട്ടുകാരും

More

കാപ്പാട് കുന്നുമ്മൽ ചോയിക്കുട്ടി അന്തരിച്ചു

കാപ്പാട് കുന്നുമ്മൽ ചോയിക്കുട്ടി (78) അന്തരിച്ചു. ഭാര്യ: ദേവി കുനിയിൽ. മക്കൾ: ബിജു, രജു (ഖത്തർ), രഞ്ജിത്ത്. മരുമക്കൾ: ബബിത പെരുവട്ടൂർ (കൊയിലാണ്ടി താലൂക്ക് ഓഫീസ്) രമ്യ കരുവശ്ശേരി (EPF

More

മൂടാടി ദേശീയപാത ജനകീയ കമ്മിറ്റി (നാളെ) വെള്ളിയാഴ്ച സമരസായാഹ്നം സംഘടിപ്പിക്കുന്നു

ദേശീയപാത 66 കടന്നു പോകുന്ന മൂടാടി ഗ്രാമ പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നിരവധി പ്രയാസങ്ങൾ അനുഭവിച്ചു വരികയാണ്. പൊതുജനങ്ങളുടെ ആശങ്കകളകറ്റാനും അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ അധികാരികളുടെ

More
1 261 262 263 264 265 458