പി ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചനാമത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിവരാറുള്ള ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ശ്രദ്ധ ഗാലറിയിൽ നടന്നു. സൗത്ത് മണ്ഡലം പ്രസിഡണ്ട് എം. എം

More

മുക്കത്ത് ഓട് പൊളിച്ച് മോഷ്ടിച്ചുകൊണ്ടുപോയ സ്വർണം അതേ വീട്ടിൽ തിരികെക്കൊണ്ടിട്ട് മോഷ്ടാവ്

മുക്കത്ത് ഓട് പൊളിച്ച് മോഷ്ടിച്ചുകൊണ്ടുപോയ സ്വർണം അതേ വീട്ടിൽ തിരികെക്കൊണ്ടിട്ട് മോഷ്ടാവ്.  മുക്കം കുമാരനല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ‍ശനിയാഴ്ച മോഷണം പോയ 25 പവൻ

More

പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുമ്പോഴും കുന്നുകൂടുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍; കൊയിലാണ്ടി നഗരസഭയില്‍ നിന്നു മാത്രം സംഭരിക്കുന്നത് 28,000 കിലോ മാലിന്യം

കൊയിലാണ്ടി: എല്ലാ മാസവും ഹരിത കര്‍മ്മസേന വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചില്ലെങ്കിലുളള അവസ്ഥ ചിന്തിക്കാന്‍ പോലും ആവില്ല. അത്രമാത്രം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വീടുകളിലും പൊതു ഇടങ്ങളിലും കുമിഞ്ഞു

More

ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് മേപ്പയൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

മേപ്പയൂർ: വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് മേപ്പയൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്

More

‘നെയ്ത്തിരി’ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു

കാരയാട് : തിരുവങ്ങായൂർ മഹാശിവക്ഷേത്രം ഭക്തിഗാന ആൽബം ‘നെയ്ത്തിരി’ ചലച്ചിത്ര ഗാന രചയിതാവ് നിധീഷ് നടേരി പ്രകാശനം ചെയ്തു. വി.എം വേലായുധൻ രചിച്ചു പ്രൊഫസർ കാവുംവട്ടം വാസുദേവൻ സംഗീതം നിർവഹിച്ച

More

മിസലേനിയസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിസ് കോഡിനേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

വായ്പ കുടിശ്ശികകൾ തീർപ്പാക്കി കിട്ടാൻ ആർബിറ്റേഷൻ നടപടികൾ വേഗത്തിലാക്കുക, മിസലേനിയസ് സംഘങ്ങളുടെ അപ്പക്സ് സംവിധാനത്തിന് രൂപം നൽകുക, പിഎസ്സ് സി നിയമന സംവരണം പുനസ്ഥാപിക്കുക, കലക്ഷൻ ഏജന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക,

More

കടല്‍മിഴി: കോഴിക്കോട് തീരദേശ സര്‍ഗയാത്ര സമാപിച്ചു

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ തീരദേശ സര്‍ഗയാത്ര ബേപ്പൂര്‍ ബീച്ചില്‍ സമാപിച്ചു. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം

More

എന്റെ തൊഴിൽ, എന്റെ അഭിമാനം: തൊഴിൽ മേള മാർച്ച് ഒന്നിന്

എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും ചേർന്ന് കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കോഴിക്കോട് ചാലപ്പുറം സെൻ്റർ ഫോർ അഡ്വാൻസ്ഡ്

More

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിർധനരായ രോഗികൾക്ക് നിർമിച്ചു നൽകുന്ന ആറാമത്തെ വീടിന്റെ തറക്കല്ലിടൽ ഇന്ന്

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിർധനരായ രോഗികൾക്ക് നിർമിച്ചു നൽകുന്ന ആറാമത്തെ വീടിന്റെ തറക്കല്ലിടൽ കെ.പി.സി.സി വൈസ് പ്രഡിഡന്റ് ശ്രീ വി.ടി ബൽറാം ഇന്ന് (ഫെബ്രു 27

More

എം.എൽ.എ തീരദേശ മേഖലയെ അവഗണിക്കുന്നു:ടി.ടി ഇസ്മായിൽ

നന്തിബസാർ: തീരദേശ മേഖലയെ കൊയിലാണ്ടി എം.എൽ എ കാനത്തിൽ ജമീല അവഗണിക്കുന്നുവെന്നും മൽസ്യ തൊഴിലാളികളുടെ പ്രശ്നങ്ങളോട് എം എൽഎയും സി പി എമ്മും മൂടാടി,തിക്കോടി പഞ്ചായത്ത് ഭരണ സിമിതികളും മുഖംതിരിഞ്ഞ്

More
1 257 258 259 260 261 763