പെരുവട്ടൂർ മേഖലയിൽ വീടുകൾ കയറിയുള്ള മോഷണം തടയുന്നതിനായി ജാഗ്രതാ സമിതിയുമായി നാട്ടുകാർ രംഗത്ത്. വാർഡ് 16 ന്റെ ജാഗ്രത സമിതി യോഗം നഗരസഭ കൗൺസിലർ ജിഷാ പുതിയേടത്തിന്റെ അധ്യക്ഷതയിൽ നടന്നു.
Moreഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുന : സ്ഥാപിക്കുക, റെയിലിന്റെ ഇരുഭാഗത്തുമായി സഞ്ചരിക്കാൻ നടപ്പാലം നിർമ്മിക്കുക, റെയിൽവേ പ്ലാറ്റ്ഫോം ഉയർത്തുക എന്ന് ആവിശ്യപ്പെട്ട് ബിജെപി പയ്യോളി
Moreകൊയിലാണ്ടി: താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിലെ കണയങ്കോട് പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടി ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നു. പലപ്പോഴും പ്രദേശവാസികളും മത്സ്യ തൊഴിലാളികളുമാണ് ഇവിടെ രക്ഷകരാവുന്നത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന
Moreകേരളം സന്ദര്‍ശിക്കാന്‍ വിരളമായി എത്തുന്ന ദേശാടനപ്പക്ഷിയാണ് ഞണ്ടുണ്ണി (ക്രാബ് പ്ലോവര്‍). കാപ്പാട് തീരത്തെത്തിയ ഞണ്ടുണ്ണിയെ കാണാനും ഫോട്ടോ പകര്‍ത്താനും ജില്ലയ്ക്കു അകത്തും പുറത്തുനിന്നുമായി ഒട്ടേറെ പക്ഷിനിരീക്ഷകരാണ് എത്തുന്നത്. ഇന്ത്യയുടെ വടക്കു
Moreകൊടശ്ശേരി: കരുമുണ്ടേരി ഗോപിനാഥൻ്റെ ഭാര്യ പുതിയോട്ടിൽ മീത്തൽ സരോജിനി (58) അന്തരിച്ചു. മക്കൾ: രഖിഷ, ജിഖിഷ മരുമക്കൾ: സുനി (മുചുകുന്ന്) അനീഷ് (തൊട്ടിൽപ്പാലം) ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക്
Moreഇരിങ്ങൽ എടപ്പരത്തി കുനി ജാനു (88) അന്തരിച്ചു, ഭർത്താവ് : പരേതനായ കൊറ്റിയാംവെള്ളി നാരായണൻ മക്കൾ : സതീശൻ, ഷാജു, രാധിക. മരുമക്കൾ: ഹരിദാസൻ ( മേമുണ്ട) ഗീത, ശ്രീജ.
Moreമൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ച് ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തോടനു ബന്ധിച്ചു പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Moreകീഴരിയൂർ ലീഡർ സ്റ്റഡി സെൻ്റെറിൻ്റെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷി ദിനം ആചരിച്ചു. കെ.കെ ദാസൻ, എംഎം രമേശൻ, കെ.വി രജിത, ഗിരിജ മനത്താനത്ത്, കുറുമയിൽ ബാബു ,
Moreകോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇട ത്തിൽ ശിവൻ മാസ്റ്റർ ഫാസിസ്റ്റ്
Moreസംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ
More