കോഴിക്കോട്: വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും.
Moreലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യമായ ഉപയോഗശൂന്യമായ ടയറുകൾ പുനരുപയോഗത്തിലൂടെ ഭംഗിയാർന്ന പൂച്ചട്ടികൾ നിർമ്മിക്കാനുള്ള പരിശീലനമാണ് നടന്നത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നൽകിയത്.
Moreകക്കട്ടിൽ: സ്കൂളുകളിൽ പോലും ലഹരി മാഫിയകൾ ചതിക്കുഴികൾ തീർക്കുന്ന ഭയാനക സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി. മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ. പി. എസ്. ടി. എ നരിപ്പറ്റ
Moreചേമഞ്ചേരി: കൊളക്കാട് വാഴവളപ്പിൽ കല്ല്യാണി (82) അന്തരിച്ചു. ഭർത്താവ് പരേതനായ ശങ്കരൻ ഗുരുക്കൾ. മക്കൾ ബാലകൃഷ്ണൻ, ശശി അമ്പാടി (സി.പി.ഐ.എം കാഞ്ഞിലശ്ശേരി നോർത്ത് ബ്രാഞ്ച് അംഗം), പരേതയായ കൈരളി (അഭയം
Moreനടേരി: മുത്താമ്പി തിയ്യരു കണ്ടി മുക്ക് ബിസ്മില്ല ഹൌസിൽ താമസിക്കും മേക്കുന്നത്ത് മുഹമ്മദ് കോയ (72) അന്തരിച്ചു. ഭാര്യ ബീഫാത്തിമ താഴെ കുപ്പേരി. മക്കൾ: നസ്റുദ്ധീൻ (സിവിൽ പോലീസ് ഓഫീസർ,
Moreകൊയിലാണ്ടി: മേലൂരിലെ കച്ചേരി മാധവൻനായർ (73) അന്തരിച്ചു. ഭാര്യ: രാജാമണി. മക്കൾ: അരുൺദേവ് (എം.എം.ഡെൻ്റൽ ലാബ്, കൊയിലാണ്ടി), അശ്വതി. മരുമക്കൾ: ശ്രീനാഥ് (വയനാട്), ശിശ്വല. സഹോദരങ്ങൾ: രമേശൻ കഴക്കയിൽ (വാർഡ്
Moreവെറ്റിലപ്പാറ ചെക്കിട്ടക്കണ്ടി വിപിൻ (31) അന്തരിച്ചു. പിതാവ് രാഘവൻ. സികെ. മാതാവ് ബിന്ദു ടീച്ചർ. അനുജൻ ആദിത്യൻ. ഫെഡറൽ ബാങ്കിൻ്റെ ഏറണാകുളം ശാഖയിൽ ജോലിയുള്ള വിപിനിന് ബത്തേരിയിലുള്ള വീട്ടിൽ വെച്ച്
Moreകൊയിലാണ്ടിയിലെ മാധ്യമ പ്രവർത്തകനായിരുന്ന ശ്രീ പവിത്രൻ മേലൂരിൻ്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ നാളെ ആചരിക്കും. കൊയിലാണ്ടി പ്രസ് ക്ലബ്ബും റെഡ് കർട്ടൻ കലാവേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ
Moreമേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൻ്റെ ഓഡിറ്റോറിയം നിർമ്മാണത്തോടനുബന്ധിച്ചുള്ള സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് കൊണ്ട് ‘ചെയർ ചാലഞ്ചിന്’ തുടക്കം കുറിച്ചു. നിഷാദ് പൊന്നങ്കണ്ടി ആദ്യ ഫണ്ട് കൈമാറി ചാലഞ്ച് ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ്
Moreകിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12. 30 ഓട് കൂടിയാണ് കൊയിലാണ്ടി കൊല്ലം വാഴവളപ്പിൽ സുഷമയുടെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ ഷുക്കൂർ ദേഹാസ്വാസ്ഥ്യം മൂലം ഉദ്ദേശം
More