ഓർമകളെ തൊട്ടുണർത്തി അന്തിപ്പാട്ട്

  കൽപ്പത്തൂർ : നാട്ടുകൂട്ടം കാട്ടുമഠം ഭാഗം അണിയിച്ചൊരുക്കിയ കട്ടൻ ചായയും റസ്കും അന്തിപ്പാട്ടുമെന്ന പരിപാടി ഓർമകളിലേക്കുള്ള തിരിച്ചിറക്കമായി ശ്രദ്ധേയമായി. പഴയ ചായപ്പീടികയുടെ പശ്ചാത്തലത്തിൽ പാനീസും ഓലച്ചൂട്ടും വെളിച്ചം പരത്തിയ

More

കേരള സ്റ്റേറ്റ് സർവ്വീസ്പെൻഷനേൾസ് അസോസിയേഷൻ മൂടാടി മണ്ഡലം വാർഷികസമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവ്വീസ്പെൻഷനേൾസ് അസോസിയേഷൻ മൂടാടി മണ്ഡലം വാർഷികസമ്മേളനം നടത്തി.  സർവ്വീസ് പെൻഷൻകാർക്ക് കുടിശ്ശികയായി ലഭിക്കാനുള്ള ക്ഷാമാശ്വാസവും, പെൻഷൻ പരിഷ്കരണത്തിൻ്റെ 4ാം ഗഡുവും ഉടനെ തിരിച്ചു നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

More

ബാലുശ്ശേരി വൈകുണ്ഠം കുന്നുമ്മൽ രാം വിഹാറിൽ വി.കെ. ശാരദ അമ്മ അന്തരിച്ചു

ബാലുശ്ശേരി: വൈകുണ്ഠം കുന്നുമ്മൽ രാം വിഹാറിൽ താമസിക്കും പരേതനായ പൊന്ന രം തെരു ചേനാട്ട് ഇ.കെ കൃഷ്ണൻ്റെ ഭാര്യ വി.കെ. ശാരദ അമ്മ (89) അന്തരിച്ചു. മക്കൾ: സി.രഘുനാഥൻ (റിട്ട.

More

ഇരിങ്ങലിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം ; റെയിൽവേ ഡവലപ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി

പയ്യോളി : ഇരിങ്ങൽ റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ഡവലപ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി കോവിഡ് കാലത്ത് പാസഞ്ചർ ട്രെയിനുകൾ റെയിൽവെ റദ്ദാക്കിയതോട്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 2ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 2ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽപ്രാക്ടീഷ്ണർ  ഡോ : മുസ്തഫ മുഹമ്മദ്  ( 9:00 am to 1:00 pm

More

കുമളിയിൽ ബസ്സിടിച്ചു മരിച്ച ബൈക്ക് യാത്രികൻ മുന്നിയൂർ സ്വദേശി രതിപ്

/

കോഴിക്കോട് കുറ്റ്യാടി റോഡില്‍ കൂമുളളി മില്‍മാ ബൂത്തിന് സമീപം ബസ്സിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി മുന്നിയൂര്‍ സലാമത്ത് നഗർ വെളിവള്ളി രതീപ്(34)ആണ് മരിച്ചത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍

More

ഡയബറ്റിക് ബോധവൽക്കരണ പരിപാടിയുമായി ലയൺസ് ക്ലബ്

ലയൺസ് ഡിസ്ട്രിക്ട് 318E യും കോഴിക്കോട് ഭഷ്യ സുരക്ഷ വകുപ്പും സുക്തമായി നടത്തുന്ന ” ഷുഗർ ബോർഡ്‌ മുവ്മെന്റ് “ എന്ന കുട്ടികൾക്കിടയിലുള്ള ഡയബേറ്റിക് ബോധവൽക്കരണ പരിപാടിയുടെ കോഴിക്കോട് ജില്ലതല

More

കൊയിലാണ്ടി സ്‌റ്റേഷനില്‍ നവംബർ ഒന്നുമുതല്‍ പാര്‍സല്‍ സര്‍വിസ് ഉണ്ടാവില്ല

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പാർസൽ അയക്കുന്ന സംവിധാനം നിർത്തി. ക്യൂ.ആർ കോഡുള്ള റെയിൽവേ സ്റ്റേഷനുകളിൽ മാത്രം പാർസൽ സംവിധാനം പരിമിതപ്പെടുത്തിയതിന്റെ ഭാഗമാണ് നടപടി. ക്യൂ.ആർ കോഡില്ലാത്തതിനാൽ പാർസൽ എടുക്കാനോ ഇവിടേക്ക്

More

കേരളപ്പിറവിയോടനുബന്ധിച്ച് പൊതു ഇടം ശുചിയാക്കി

കൊയിലാണ്ടി:’പുതു പിറവിയിൽ ഒരു പൊതു ഇടം ശുചിയാക്കാം’ എന്ന പ്രമേയത്തിൽ നവംബർ 1 കേരള പിറവിദിനത്തിൽ ഐസിഎസ് സെക്കന്ററി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്, സ്കൗട്ട് &ഗൈഡ്, ജെആർസിയുമായി സഹകരിച്ച്

More

കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള മാഹി മദ്യവുമായി പേരാമ്പ്ര പാലേരി സ്വദേശി പിടിയില്‍

കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള 37 കുപ്പി മാഹി മദ്യവുമായി പേരാമ്പ്ര പാലേരി സ്വദേശി പിടിയില്‍. വലിയപറമ്പില്‍ മീത്തല്‍ അജു(48)വിനെയാണ് പേരാമ്പ്ര ഡിവൈ എസ്പിയുടെ സ്‌ക്വാഡും എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും

More
1 248 249 250 251 252 529