ഫുട്ബോളാണ് ലഹരി എന്ന് ക്യാമ്പയിനുമായി ഇരിങ്ങത്ത് യു.പി സ്കൂൾ

തുറയൂർ : ഇരിങ്ങത്ത് യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ആണ് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങത്ത് സോക്കർ ലീഗ് സംഘടിപ്പിച്ചു. 17 ടീമുകൾ പങ്കെടുത്തു. മേലടി എ. ഇ.

More

മണാട്ട് താമസിക്കും റിട്ട. ജനറൽ മാനേജർ കെ.ഡി.സി ബാങ്ക് നാരങ്ങാളി ദയാനന്ദൻ അന്തരിച്ചു

മണാട്ട് താമസിക്കും റിട്ട. ജനറൽ മാനേജർ കെ.ഡി. സി ബാങ്ക് നാരങ്ങാളി ദയാനന്ദൻ (90) അന്തരിച്ചു. ഭാര്യ പരേതയായ മണാട്ട് സരോജിനി. മക്കൾ സൈന.എൻ.സി, ജനരാഗ് എൻ.സി. (ശ്രീ നിധി

More

വായനാരി രാമകൃഷ്ണന്റെ 4ാം ചരമവാർഷികദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂരിന്റെ നേതൃത്വത്തിൽ ആചരിച്ചു

മുൻപഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ 4ാം ചരമവാർഷികദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂരിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ

More

മികച്ച മത്സ്യകർഷകൻ അത്തോളി കൂടുത്തം കണ്ടി നാലുപുരക്കൽ മനോജ് കുമാർ അന്തരിച്ചു

അത്തോളി: മികച്ച മത്സ്യകർഷകൻ അത്തോളി കൂടുത്തം കണ്ടി നാലുപുരക്കൽ മനോജ് കുമാർ (59) അന്തരിച്ചു. മത്സ്യകൃഷിയിൽ ദേശീയ അവാർഡ് ജേതാവും ഗോവിന്ദനല്ലൂർ ക്ഷേത്ര നവീകരണ കമ്മറ്റി കൺവീനറുമായിരുന്നു. കരിമീൻ കൃഷിയിലായിരുന്നു

More

താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ

താമരശേരി പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി.  കേസില്‍ 5 വിദ്യാർഥികളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവർ വെള്ളിമാട്‌കുന്ന്

More

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി യോദ്ധാവ് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി കേരള പൊലീസ്

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി യോദ്ധാവ് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി കേരള പൊലീസ്. ലഹരിക്കടിമപ്പെടുന്ന യുവതയെ അതില്‍ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും

More

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഏരിയ സമ്മേളനം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ വാർഷിക സമ്മേളനം മാർച്ച്‌ 2 ഞായറാഴ്ച കൊയിലാണ്ടി ചെങ്ങോട്ടുകാവ് വൺ ടു വൺ ഓഡിറ്റോ റിയത്തിൽ വെച്ച് നടന്നു.

More

വടകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വടകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വില്യാപ്പള്ളിയിലാണ് സംഭവം. പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ(17)യാണ് മരിച്ചത്. വീട്ടുകാര്‍ പുറത്ത് പോയി തിരിച്ച് വന്നപ്പോള്‍

More

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം ഈ മാസം ടെണ്ടർ ചെയ്യും -ആകെ 481.94 കോടിയാണ് റോഡിന് ചെലവ്

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ഈ മാസം ടെണ്ടർ ചെയ്യും. റോഡിന്റെ രൂപകൽപ്പന മുതൽ നിർമാണം വരെ എല്ലാ ഘടകങ്ങളും ഒരുമിക്കുന്ന എൻജിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) മാതൃകയിൽ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00 pm to 6:00 pm 2. ജനറൽ

More
1 242 243 244 245 246 758