ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ: ഡോ.ഹക്കീം

/

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ദീർഘകാലം പുറത്ത് വിടാതിരുന്നതിൻ്റെയും ഒടുവിൽ പൊതുജനങ്ങൾക്കായി പുറത്ത് വിട്ടതിന്റെയും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണെന്ന് കമ്മിഷ്ണർ ഡോ.എ. അബ്ദുൽ ഹക്കീം. അതിൽ മറ്റേതെങ്കിലും

More

തുവ്വക്കോട് അയ്യപ്പസേവ സമാജം അയ്യപ്പൻ വിളക്ക് മഹോത്സവം സ്വാഗത സംഘം രൂപവത്കരിച്ചു

തുവ്വക്കോട് അയ്യപ്പസേവ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 തിങ്കളാഴ്ച തുവ്വക്കോട് ജുമാ മസ്ജിദ് ന് സമീപം വെച്ച് നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

More

കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ അന്തരിച്ചു

കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ (100) അന്തരിച്ചു. മകൾ: ഖദീജ മരുമകൻ: പരേതനായ പാടം കണ്ടി ഹസ്സൻ. പേരമക്കൾ: നസീർ, മുസ്തഫ, അനസ്, യൂനുസ്, നസീമ, ഫാത്തിമ. മയ്യത്ത് നിസ്കാരം

More

ലോക വയോജനദിനത്തോടനുബസിച്ച് പയ്യോളി ടൗണിലെ ഭിന്നശേഷിക്കാരനായ ആദമിനെ ആദരിച്ചു

ലോക വയോജനദിനത്തോടനുബസിച്ച് പയ്യോളി ടൗണിലെ ഭിന്നശേഷിക്കാരനായ ആദമിനെ ആദരിച്ചു.  തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ സോമൻ കടലൂരാണ് പയ്യോളി ടൗണിലെ

More

റാണി പബ്ലിക്ക് സ്കൂളിൽ മാലിന്യമുക്ത നവകേരളം ‘സ്വച്ച്താ ഹി സേവാ ‘ പരിപാടികൾ നടത്തി

മാലിന്യമുക്ത നവകേരളത്തിനായുള്ള ‘സ്വച്ച്താ ഹി സേവ’ ജനകീയ കാമ്പയിൻ്റെ ഭാഗമായി വടകര റാണി പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചോറോട്‌പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാർ സി. നാരായണൻ

More

ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഗാന്ധി പുസ്തകങ്ങൾ നൽകി

ഗാന്ധിജയന്തിയോടനുബന്ധിച്ച് ബാലുശ്ശേരി എ.യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഗാന്ധി പുസ്‌തകങ്ങൾ സർവോദയം ട്രസ്റ്റ് അംഗം ടി.എ. കൃഷ്ണൻ (വിമുക്തഭടൻ) വിതരണം ചെയ്തു. സർവോദയം ട്രസ്റ്റ് ചെയർമാൻ കെ പി മനോജ്

More

ബാലുശ്ശേരി ഉപജില്ല ശാസ്ത്രോത്സവം, കലോത്സവം ലോഗോ പ്രകാശനം ചെയ്തു

ബാലുശ്ശേരി ഉപജില്ല ശാസ്ത്രോത്സവം, കലോത്സവം ലോഗോ പ്രകാശനം ചെയ്തു. ശാസ്ത്രോത്സവം ഒക്ടോബർ 7,8 തിയ്യതികളിൽ ജി.വി.എച്ച്.എസ്.എസ് , ജി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ വെച്ചും കലോത്സവം ഒക്ടോബർ 28, 29, 30 തിയ്യതികളിൽ

More

അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാനരചയിതാവും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമൂഹത്തിൻ്റെ നിലനിൽപിന് അവശ്യഘടകമാണെന്ന്

More

എം.പി വീരേന്ദ്രകുമാർ സ്മാരക എജുക്കേഷണൽ & ചാരിറ്റബൾ ട്രെസ്റ്റ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി ബോധവത്ക്കരണം അംഗത്വവും വിതരണം നടത്തി

എം.പി. വീരേന്ദ്രകുമാർ സ്മാരക എജുക്കേഷണൽ & ചാരിറ്റബൾ ട്രെസ്റ്റ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഇൻഷുറൻസ് പെൻഷൻ സ്ക്രീമുകളെ കുറിച്ചു ബോധവത്കരണ ക്ലാസും അംഗത്വ വിരണവും

More

ഇന്ത്യൻ ആർമി സുബേദാർ കോതങ്കൽ മേച്ചേരി വിനീഷ് ഉത്തർപ്രദേശിലെ ഫൈസാബാദിൽ അന്തരിച്ചു

ഇന്ത്യൻ ആർമി സുബേദാർ കോതങ്കൽ മേച്ചേരി വിനീഷ് (47) ഉത്തർ പ്രദേശിലെ ഫൈസാബാദിൽ അന്തരിച്ചു. അച്ഛൻ മാധവ കുറുപ്പ്. അമ്മ സുമതി അമ്മ. ഭാര്യ ശ്രീകല (അരിക്കുളം). മകൻ സിദ്ധാർഥ്

More
1 241 242 243 244 245 460