പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം

മേപ്പയ്യൂർ, കീഴ്പ്പയ്യൂർ പുറക്കാമല ഖനന മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന മേപ്പയ്യൂർ പോലീസിന്റെ നടപടിയിൽ മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു. കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് എടയിലാട്ട് ഉണ്ണികൃഷ്ണൻ ,

More

പയ്യോളി ഇയ്യോത്തിൽ മുസ്തഫ അഫീഫ് തങ്ങൾ അന്തരിച്ചു

പയ്യോളി :ഇയ്യോത്തിൽ മുസ്തഫ അഫീഫ് തങ്ങൾ (62) അന്തരിച്ചു. ഭാര്യ: സഫീന മക്കൾ: സലീന, സഫ് വാൻ , റഹ്മത്ത് മരുമക്കൾ: റിയാസ് (ഖത്തർ), ആഷിദ് (വടകര) 

More

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 05-03-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

/

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 05-03-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ 👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി

More

ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി

മേപ്പയ്യൂർ: ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. മേൽശാന്തി മൊളേരി ഇല്ലത്ത് സന്ദീപ് നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ ബൈജു നാഗത്തിങ്കൽ, പി

More

” സഹയാത്രികം” യാത്രയയപ്പ് സമ്മേളനം ശ്രദ്ധേയമായി

/

കുറ്റ്യാടി: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ “സഹയാത്രികം 25″ശ്രദ്ധേയമായി. ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന വിദ്യാരംഗം ഉപജില്ല

More

കുറ്റ‍്യാടി – പേരാമ്പ്ര സംസ്ഥാന പാതയില്‍ വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി

വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി. കുറ്റ‍്യാടി വടയം മാരാന്‍ വീട്ടില്‍ സുര്‍ജിത്തി(37)നെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ഹിറോഷും സംഘവും അറസ്റ്റ്

More

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി മാർച്ച് 3 ന് ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിൽ ഒരേ സമയം നടത്തിയ മിന്നൽ

More

കുറുവങ്ങാട് വയക്കര താമസിക്കും മാവുള്ളിപ്പുറത്തൂട്ട് വേലായുധൻ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വയക്കര താമസിക്കും, മാവുള്ളിപ്പുറത്തൂട്ട് വേലായുധൻ (91) അന്തരിച്ചു. ഭാര്യ പരേതയായ ശാരദ. മക്കൾ, ശിവദാസൻ (ഗൾഫ്), ആനന്ദൻ (നിത്യാനന്ദ അസോസിയേറ്റ്സ് ബാലുശ്ശേരി), രാജു (രാജാ ട്രേഡേഴ്സ് കുറുവങ്ങാട്),

More

നാടും നഗരവും കൊടും വരള്‍ച്ചയിലേക്ക്, എങ്ങും ജലക്ഷാമം; കനാല്‍ ജലം ഇതുവരെയെത്തിയില്ല

കൊയിലാണ്ടി: വേനല്‍ച്ചൂട് കനത്തതോടെ നാടെങ്ങും ജലക്ഷാമം രൂക്ഷമാകുന്നു. മലയോര മേഖലയിലുളള മിക്ക കിണറുകളും വറ്റിയിട്ട് നാളുകള്‍ ഏറെയായി. സാധാരണ വയലോരങ്ങളിലുള്ള വീടുകളിലെ കിണറുകളില്‍ ജലവിതാനം അത്ര വേഗത്തില്‍ കുറയില്ലായിരുന്നു. എന്നാല്‍

More

പുതിയ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നും 89 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോഴിക്കോട്  പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വച്ച് വിൽപനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി കുണ്ടായി തോട് തോണിച്ചിറ സ്വദേശി കരിമ്പാടൻ കോളനിയിൽ ഇരുപത്തിരണ്ടുകാരനായ അജിത്തിനെ നാർക്കോട്ടിക്ക്

More
1 240 241 242 243 244 758