പേരാമ്പ്ര :കന്നാട്ടി ബാഫഖി എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സുഭദ്ര കുടുംബം സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ ഫാമിലി മീറ്റ് നടത്തി. സയ്യിദ് അലി തങ്ങൾ പാലേരി
Moreചേമഞ്ചേരി: കരിമ്പനകളുടെ നാട്ടിൽ നിന്നും അവരെത്തി ചരിത്രമുറങ്ങുന്ന കാപ്പാടിന്റെ കടലിരമ്പം കേൾക്കുവാൻ. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റേയും കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കിടപ്പു രോഗികൾ ,അവരുടെ
Moreനെടുംപൊയിൽ മാപ്പിള എൽ പി സ്കൂളിന്റെ പരിസരത്തു വെച്ച് വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് ഫോൺ : 9061209901, 7510647264
Moreവടക്കേ മലബാറിലെ സുപ്രസിദ്ധ ഇലത്താളം പ്രമാണക്കാരൻ കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണൻ (65) അന്തരിച്ചു. വാദ്യ കലാകാരന്മാരായ പല്ലാവൂർ അപ്പുമാരാർ, പെരുമനം കുട്ടന്മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ ജയറാം, കൊണ്ടംവള്ളി കുഞ്ഞിക്കൃഷ്ണമാരാർ
Moreചേമഞ്ചേരി കൊളക്കാട് കിഴക്കെ വളപ്പിൽ മമ്മദ് (78) അന്തരിച്ചു. ഭാര്യ ഇമ്പിച്ചാമിന മക്കൾ ഷാഹിദ്(ഖത്തർ) , നിസാർ(സൗദി), ഹാരിസ്, ജെസ്‌ലി.മരുമക്കൾ ജംഷിറ, നസ്രിന, ജസ്‌ന, റഷീദ്(വേളൂർ)
Moreമലയോരപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു; ആദ്യ റീച്ചിന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന മലയോരപാതയുടെ നിർമാണം പൂർത്തിയായ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് ഉദ്ഘാടനം
Moreകൊയിലാണ്ടി: കീഴരിയൂർ ഫെസ്റ്റിന് ബുധനാഴ്ച തുടക്കമായി. ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച, വർണ്ണാഭമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു . കീഴരിയൂർ ഫ്രീഡം ഫൈറ്റഴ്സ് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷ
Moreകൊയിലാണ്ടി: മൺപാത്ര നിർമ്മാണ സമുദായങ്ങൾ നേരിടുന്ന തൊഴിൽ വിദ്യാഭ്യാസ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ .എ പറഞ്ഞു. കളിമണ്ണ് ലഭ്യത ഉറപ്പ് വരുത്തുന്നതിന്
Moreകൊയിലാണ്ടി അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷികളെ അനുസ്മരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ നടന്ന അനുസ്മരണ പരിപാടിഅഖിലേന്ത്യ കിസാൻ സഭാ സംസ്ഥാന
Moreചേമഞ്ചേരി : യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷി ഷുഹൈബ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മഹേഷ് എന്നിവരുടെ അനുസ്മരണവും യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലതല ഉദ്‌ഘാടനവും നടന്നു.
More