ആന്തട്ട ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മേലൂർ ദാമോദരൻ ലൈബ്രറിയുടേയും ഉത്സവാഘോഷകമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ മുടിയേറ്റ് അവതരിപ്പിച്ചു

മേലൂർ ആന്തട്ട ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മേലൂർ ദാമോദരൻ ലൈബ്രറിയുടേയും ഉത്സവാഘോഷകമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ശ്രീഭദ്ര മുടിയേറ്റ് സംഘം കൊരട്ടി അവതരിപ്പിച്ച മുടിയേറ്റ് നടന്നു. പ്രശസ്ത മുടിയേറ്റ് കലാകാരനും സംഗീതനാടക അക്കാദമി പുരസ്കാരജേതാവുമായ

More

കണ്ണൂരിൽ വൻ ലഹരി വേട്ട

നാറാത്ത് ടിസി ഗേറ്റിൽ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്. പറശിനി റോഡിലെ

More

നന്മകളുടെ പൂക്കാലമാണ് റമദാൻ

നോമ്പിനോടൊപ്പം നിറഞ്ഞു നിൽക്കുന്ന നന്മകളും നമ്മിലുണ്ടാവുമ്പോഴാണ് നോമ്പ് അർത്ഥപൂർണ്ണമാവുന്നത്. ജീവിതത്തിൽ ചേർത്തു പിടിക്കേണ്ട അഗതികൾ ,അനാഥകൾ ,അശരണർ, രോഗികൾ ,ഭിന്ന ശേഷിക്കാർ എന്നിങ്ങനെയുള്ളവർക്കൊപ്പമാവണം നമ്മുടെ നോമ്പ്. റമദാനിനെ കുറിച്ച് പ്രവാചകൻ

More

ചെറുവണ്ണൂർ പഞ്ചായത്തിലെ പാടശേഖരത്തിൽ അഗ്നിബാധ

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോ ത്ത് പുത്തൂക്കടവ്, പരപ്പ് വയൽ പാടശേഖരങ്ങളിൽ ഇന്ന് ഉച്ചയോടെ അഗ്നിബാധ ഉണ്ടായി. നാലേക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളിലും ഉണക്ക പുല്ലുകളും തീപിടിച്ചു. സമീപത്തെ വീടുകളിലേക്ക്

More

മഞ്ഞപ്പിത്തവും മറ്റു പകര്‍ച്ചാവ്യാധികളും പടരുന്ന സാഹചര്യത്തില്‍ താമരശ്ശേരിയില്‍ ആരോഗ്യവകുപ്പ് വ്യാപകപരിശോധന നടത്തി

മഞ്ഞപ്പിത്തവും മറ്റു പകര്‍ച്ചാവ്യാധികളും പടരുന്ന സാഹചര്യത്തില്‍ താമരശ്ശേരിയില്‍ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ  വ്യാപക പരിശോധന. പ്രധാനമായും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ലൈസന്‍സും കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലാതെ പൊടിപടലങ്ങളാല്‍ ചുറ്റപ്പെട്ട

More

വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരി മാഫിയ; പെറ്റമ്മലിലെ പെട്ടിക്കടയില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ മിഠായികള്‍ പിടിച്ചെടുത്തു

വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരി മാഫിയ. പെറ്റമ്മലിലെ പെട്ടിക്കടയില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ മിഠായികള്‍ പിടിച്ചെടുത്തു. സംഭവത്തില്‍  ഉത്തര്‍പ്രദേശ് സ്വദേശി ആകാശിനെ ഇന്നലെ  (മാര്‍ച്ച് 05) എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പിന്റെ

More

മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പൊലീസ്.

/

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പൊലീസ്. ഫോണിൻ്റെ സെർച്ച് ഹിസ്റ്ററിയിൽ അതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി പൊലീസ്

More

ജില്ലാകോൺഗ്രസ്സ് കമ്മിറ്റിക്കായി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 12 ന്

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിക്കായി പുതുതായ നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 12 ന് നടക്കും. ഏഴരക്കോടി ചെലവിലാണ് കോഴിക്കോട് ഡി.സി.സി. ഓഫീസ് കെട്ടിടം (ലീഡർ കരുണാകരൻ മന്ദിരം)  നിർമ്മിച്ചത്.

More

ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം

കൊയിലാണ്ടി: പന്തലായനി ഐ.സി.ഡി.എസ് കീഴിലുള്ള ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ (സെൻ്റർ നമ്പർ 59) പ്രവർത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ എന്നീ തസ്തികകളിൽ

More

ചെമ്പനോട സ്വദേശി ജർമ്മനിയിൽ അന്തരിച്ചു

ചെമ്പനോട സ്വദേശി ജർമ്മനിയിൽ അന്തരിച്ചു. പേരാമ്പ്ര ചെമ്പനോട സ്വദേശി പേഴത്തിങ്കൽ ഡോണ ദേവസ്യ (25) ജർമ്മനിയിൽ അന്തരിച്ചു. ചെമ്പനോട പേഴത്തിങ്കൽ  ദേവസ്യ- മോളി ദമ്പതികളുടെ മകളാണ്. അസുഖബാധിതയായി ജർമ്മനിയിൽ ചികിത്സയിലായിരുന്നു.

More
1 236 237 238 239 240 757