ദഫ് മുട്ട് ഡിപ്ലോമ കോഴ്സിന് സാംസ്കാരിക വകുപ്പിന്റെ അനുമതി

കാപ്പാട് : കാപ്പാട് ആലസ്സം വീട്ടിൽ ഗുരുകുല സമ്പ്രദായത്തിൽ നടന്നുവരുന്ന ദഫ് മുട്ട് പരിശീലന ക്ലാസിന് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സ്കൂൾ ഓഫ് മാപ്പിള ആർട്സിന്റെ

More

മരക്കാട്ടിൽ ബാലൻ നായർ അന്തരിച്ചു

നടുവത്തൂർ: മരക്കാട്ടിൽ ബാലൻ നായർ (72) അന്തരിച്ചു. അച്ഛൻ പരേതനായ മാവിളിക്കണ്ടി ചെറിയോമന നായർ. അമ്മ  പരേതയായ ദേവകിയമ്മ. ഭാര്യ  കമലാക്ഷി വാഴയിൽ. മക്കൾ സുഭലജ (അധ്യാപിക, ഗോൾഡൻ ഹിൽസ്

More

ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടി മുഹമ്മദ് ഫാസിൽ എന്റോവ്മെന്റിന് വേണ്ടി പ്രസംഗ മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടി ഏർപ്പെടുത്തിയ മുഹമ്മദ് ഫാസിൽ എന്റോവ്മെന്റിന് വേണ്ടിയുള്ള പ്രസംഗ മത്സരത്തിൽ മീനാക്ഷി അനിൽ (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ) ഒന്നാം സ്ഥാനവും, റിഫ ഷെറിൻ

More

പേരാമ്പ്ര പതിനൊന്നു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്രയിൽ പതിനൊന്നു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വയോധികന്‍ അറസ്റ്റില്‍. പേരാമ്പ്ര എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ളയെയാണ് (60) പേരാമ്പ്ര പോലീസ് പോക്‌സോ കേസ്

More

തിക്കോടിയിൽ അടിപ്പാതക്കായി ഗാന്ധി ജയന്തി ദിനത്തിലും നിരാഹാര സമരം

വർഷങ്ങളായി വ്യത്യസ്ത രൂപത്തിൽ സമരം പരിപാടികളും, സമ്മർദ്ദങ്ങളും നടത്തിയിട്ടും ചരിത്രപ്രസിദ്ധമായ തിക്കോടി ടൗണിൽ അടിപ്പാത എന്ന സ്വപ്നം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അതിൽ പ്രതിഷേധിച്ച് ഓണനാളിലും, ഇപ്പോൾ ഗാന്ധിജയന്തി ദിനത്തിലും ജനങ്ങൾ

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അനധികൃത അവധി അന്വേഷിക്കണം ; യൂത്ത് കോൺഗ്രസ്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അനധികൃത അവധിയെ കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്കിൻ ഡോക്ടർ മാസങ്ങളോളം ലീവ് എടുക്കാൻ അവസരം ചെയ്തു കൊടുക്കുകയും ലീവ് കഴിഞ്ഞ വന്നതിന്

More

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുകസ ചെങ്ങോട്ടുകാവ് യൂണിറ്റും സൈമ ലൈബ്രറിയും ചേർന്ന് ഗാന്ധി സ്മൃതി നടത്തി

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുകസ ചെങ്ങോട്ടുകാവ് യൂണിറ്റും സൈമ ലൈബ്രറിയും ചേർന്ന് ഗാന്ധി സ്മൃതി നടത്തി. ‘ഗാന്ധിജിയും കാലവും ‘ എന്ന വിഷയത്തിൽ കെ. ഭാസ്കരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയുടെ

More

എ കെ ജി ഗ്രന്ഥാലയം തറമലങ്ങാടി ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ അരിക്കുളം നാലാം വാർഡ് തറമലങ്ങാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രിയും

More

ശ്യചിത്വ സന്ദേശ റാലിയിൽ അണിനിരന്ന് മാപ്പിള എച്ച്.എസ്. എസ് എൻ എസ്.എസ് വളണ്ടിയർമാർ

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച ശുചിത്വ സന്ദേശയാത്രയിൽ കൊയിലാണ്ടി മാപ്പിള എച്ച്എസ്എസിലെ എൻഎസ്എസ് വളണ്ടിയേഴ്സ് പങ്കെടുത്തു. എംഎൽഎ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം

More

കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് അണ്ടർ 17 ഗേൾസ് കിരീടം കോഴിക്കോടിന്

തിരുവനന്തപുരം ജിവി രാജ സ്‌കൂളിൽ നടന്ന 66 മത് സംസ്ഥാന സ്‌കൂൾ ഗെയിംസ് ബാസ്‌ക്കറ്റ്‌ബോൾ ജൂനിയർ ഗേൾസ് (അണ്ടർ 17) കിരീടം കോഴിക്കോടിന് . കോഴിക്കോട്ടെ പെൺകുട്ടികൾ തൃശ്ശൂരിനെ (70-20)

More
1 235 236 237 238 239 460