കുഞ്ഞു മനസിനെയറിഞ്ഞ് നാടകമൊരുക്കി ഒരു സർക്കാർ സ്കൂൾ

കുഞ്ഞു മനസിനെയറിഞ്ഞ് നാടകമൊരുക്കി ഒരു സർക്കാർ യു പി. സ്കൂൾ. പേരാമ്പ്ര ജി.യു.പി.യാണ് തുടർച്ചയായി രണ്ടാം തവണ നാടകവുമായി ജില്ലാതലത്തിലേക്ക് പോയത്. കൊക്കോ കൊക്കക്കോ എന്ന നാടകം മുന്നോട്ട് വെയ്ക്കുന്ന

More

നടുവണ്ണൂർ തിരുവോട് കൊട്ടടംചാലിൽ കെ. സി ഹരിദാസൻ അന്തരിച്ചു

നടുവണ്ണൂർ തിരുവോട് കൊട്ടടംചാലിൽ കെ. സി ഹരിദാസൻ (54) അന്തരിച്ചു. കൊയിലാണ്ടിയിൽ പാരലൽ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. സാമൂഹ്യപ്രവർത്തകൻ കൂടിയായ ഹരിദാസൻ നടുവണ്ണൂർ എച്ച്.എസ്.എസ് പി ടി എ ഭാരവാഹിയുമാണ്.  ഭാര്യ

More

ശക്‌തമായ ഇടിമിന്നലിനെത്തുടർന്ന് ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടം

ശക്‌തമായ ഇടിമിന്നലിനെത്തുടർന്ന് ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടം. ഇടിമിന്നലിൽ വിദ്യാര്‍ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു. ഈ കുട്ടിയുടേതടക്കം ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടങ്ങളുണ്ടായി. മാളവിക എന്ന ഇരുപതുകാരിക്കാണ്  ഇക്കഴിഞ്ഞ

More

അരിക്കുളത്ത് പരദേവത ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടന്നു

അരിക്കുളത്ത് പരദേവത – ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിൻ്റെ ഭാഗമായി സർവൈശ്വര്യ പൂജ നടന്നു. യജ്ഞാചാര്യൻ വാച്ച വാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യ കാർമികത്വം

More

കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസിൻ്റെ ‘C/o പൊട്ടക്കുളം’ നാടകം നവംബർ 21ന്

കോഴിക്കോട്  ജില്ലാ റവന്യൂ  സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ് കളർ ബോക്സ് ചിൽഡ്രൻസ് തിയറ്ററിൻ്റെ ഇത്തവണത്തെ നാടകം നവംബർ 21ന് വ്യാഴാഴ്ച അവതരിപ്പിക്കുന്നു. കോഴിക്കോട് ഗവ. സാമൂതിരി സ്കൂളിൽ രാവിലെ

More

തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ചിമ്മാനം എന്ന ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

/

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർട്ട് ഫെസ്റ്റിവലായ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ചിമ്മാനം എന്ന ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ഒന്നര മണിക്കൂർ അവതരണ ദൈർഘ്യമുള്ള

More

സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം ചെയ്തു

സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹരിപ്പാട് വെച്ച് നടത്തുന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം

More

വിയ്യൂർ താഴെ നമ്പ്രത്ത് കണ്ടി ലീലാമ്മ അന്തരിച്ചു

വിയ്യൂർ താഴെ നമ്പ്രത്ത് കണ്ടി ലീലാമ്മ (83) അന്തരിച്ചു. ഭർത്താവ്  നാരായണൻ നായർ. മക്കൾ ഉഷ, രാജൻ, സതി. മരുമക്കൾ രാധാകൃഷ്ണൻ വയനാട്, രാഘവൻ പൂക്കാട്, രാജി ബാലുശ്ശേരി –

More

അത്തോളി കുടക്കൽ മീത്തലെ മാണിക്കോത്ത് സരോജിനി അമ്മ അന്തരിച്ചു

അത്തോളി: കുടക്കൽ മീത്തലെ മാണിക്കോത്ത് സരോജിനി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ വത്സൻ, ജയകൃഷ്ണൻ, സത്യൻ, രാജീവൻ, മധു. മരുമക്കൾ വിജയകുമാരി, ജയന്തി, ഗീത,

More

കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ നടത്തി

കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) കോഴിക്കോട് ജില്ലാ കൺവെൻഷൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ്

More
1 233 234 235 236 237 536