വേനൽ കനത്തു, കുടിവെള്ള ക്ഷാമം രൂക്ഷം; ജൽ ജീവനായി കാത്ത് കീഴരിയൂർ

കീഴരിയൂർ: വേനൽ ചൂട് കനത്തതോടെ കീഴരിയൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളം എത്തിയാൽ കുടിവെള്ള ക്ഷാമത്തിന് കുറച്ചു ദിവസം പരിഹാരം ഉണ്ടാകുമായിരുന്നു.

More

താമരശ്ശേരി ഷഹബാസ് വധകേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്

താമരശ്ശേരി ഷഹബാസ് വധകേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്. ഷഹബാസ് കൊലക്കേസില്‍ പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. വൃത്തിയുള്ള കൈപ്പടയില്‍

More

പോർങ്ങോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്ര പ്രതിഷ്ഠാ വാർഷികം: സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: പോർങ്ങോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്ര പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി നടന്ന കാഴ്ചവരവ് ഘോഷയാത്ര ഭക്തിസാന്ദ്രമായി. ചെണ്ടമേളം, താലപ്പൊലി, നിശ്ചല ദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം

More

ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം

ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷ്ടിച്ചു. വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീ  ചാക്കിലാക്കി കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. നെല്ലിക്കൽ സ്കറിയ

More

പ്ലസ് വൺ വിദ്യാർത്ഥിനികളെ നാടുവിടാൻ സഹായിച്ച റഹീം അസ്‍ലം പൊലീസ് കസ്റ്റഡിയിൽ

താനൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനികളെ നാടുവിടാൻ സഹായിച്ച റഹീം അസ്‍ലമിനെ പൊലീസ് പിടികൂടി. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ്  എടവണ്ണ

More

കോഴിക്കോട് പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു

പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശിയായ ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

More

ജനകീയ സമരത്തെ ഭീകരവാദികളെപ്പോലെ നേരിടുന്നത് നോക്കി നിൽക്കില്ല: ഷാഫി പറമ്പിൽ എം.പി

മേപ്പയൂർ: ജനകീയ സമരം നടത്തുന്നവരെ പോലീസ് ഭീകരവാദികളെപ്പോലെ നേരിടുന്നത് നോക്കി നിൽക്കില്ലെന്ന് ഷാഫി പറമ്പിൽ എം.പി. കരിങ്കൽ ഖനന നീക്കം നടക്കുന്ന കീഴ്പ്പയൂരിലെ ജമ്യം പാറയ്ക്ക് സമീപമുള്ള സമരപന്തൽ സന്ദർശിച്ച്

More

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാഹി ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വനിതാ തൊഴിലാളികളെ ആദരിച്ചു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാഹി ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വനിതാ തൊഴിലാളികളെ പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജ് ആദരിച്ചു. സെൻ്റർ ഹെഡ് പ്രൊഫ. എം.പി.

More

വടകരയിൽ ഉപ്പ് വെള്ളം വിതരണം യുഡിഎഫ് – ആർഎംപിഐ വാട്ടർ അതോറിറ്റി ഇ.ഇ.യെ ഉപരോധിച്ചു

വടകര മുനിസിപ്പാലിറ്റി കുരിയാടി, ആവിക്കൽ, താഴെ അങ്ങാടിയിലെ മുകച്ചേരി, പാണ്ടികശാല, വലിയവളപ്പ്, കസ്റ്റംസ് റോഡ്, മുക്കോല, കൊയിലാണ്ടി വളപ്പ്, പുറങ്കര, പാക്കയിൽ, അഴിത്തല, കറുകയിൽ, ചീനം വീട് ഭാഗങ്ങളിൽ വാട്ടർ

More

പൊയിൽക്കാവ് കണ്ടംകുറ്റി രാഘവൻ അന്തരിച്ചു

പൊയിൽക്കാവ് : കണ്ടംകുറ്റി രാഘവൻ (94  യസ്സ് )അന്തരിച്ചു. ഭാര്യ(പരേതയായ) കുഞ്ഞിപ്പെണ്ണ്, മക്കൾ, സൗമിനി, സതി, പ്രേമ,ശൈലജ,സുരേന്ദ്രൻ. മരുമക്കൾ, ഭാസ്കരൻ, കൃഷ്ണൻ, ചന്ദ്രൻ,പരേതനായ വാസു, ജിഷ്ണ

More
1 232 233 234 235 236 756