കാട്ടുപന്നി കുറുകേ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് കാട്ടുപന്നി കുറുകേ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കാരശേരി ഓടത്തെരുവ് സ്വദേശി ജാബർ (46) ആണ് മരിച്ചത്. ഇയാൾ ഓമശേരി കൂടത്തായിയിലാണ് താമസിക്കുന്നത്. തിങ്കഴാഴ്‌ച

More

കൊടശേരി, കക്കൂഴി പറമ്പിൽ ദാമോദരമാരാർ അന്തരിച്ചു

അത്തോളി:കൊടശേരി, കക്കൂഴി പറമ്പിൽ ദാമോദരമാരാർ (80) അന്തരിച്ചു. ഭാര്യ ദേവി അമ്മ. മക്കൾ രാജീവൻ, പരേതരായ പ്രമീള, മനോജ്‌. മരുമക്കൾ സദാനന്ദൻ നന്മണ്ട, ബിന്ദു.

More

കൊയിലാണ്ടി മേലൂർ ഇല്ലത്ത് മീത്തൽ മാധവി അമ്മ അന്തരിച്ചു

കൊയിലാണ്ടി മേലൂർ ഇല്ലത്ത് മീത്തൽ മാധവി അമ്മ ( 90) അന്തരിച്ചു. ഭർത്താവ് :നാരായണൻ നായർ (റിട്ട. ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരൻ). മക്കൾ: സൗമിനി, വിജയൻ (ഗുജറാത്ത്),

More

അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു

അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാ -സാമൂഹ്യ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ലൈബ്രറി പ്രസിഡൻ്റ് എൻ.എം. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി

More

ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ പന്തലായനിയിൽ ജില്ലാ കലക്ടര്‍

/

  ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ വെങ്ങളത്ത് നിന്നു സന്ദര്‍ശനം തുടങ്ങി.തിരുവങ്ങൂര്‍,പൂക്കാട്,പൊയില്‍ക്കാവ്,ചെങ്ങോട്ടുകാവ് മേഖലയിലെ പ്രവൃത്തി അദ്ദേഹം

More

പേരൂർക്കട മാല മോഷണം കേസിൽ വൻവഴിത്തിരിവ്, മാല മോഷണം പോയിട്ടില്ല ; ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

തിരുവനന്തപുരം : പേരൂർക്കട മാല മോഷണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വലിയ വഴിത്തിരിവിലേക്ക്.മോഷണം നടന്നിട്ടില്ല, മറിച്ച് വീട്ടുടമ ഓമന ഡാനിയൽ തന്നെ മാല വീട്ടിലെ സോഫയ്‌ക്ക് താഴെ വച്ച് മറന്നതാണെന്ന് ഡിവൈഎസ്പി

More

ഓണാഘോഷത്തിനിടെ സംഘർഷം; 4 പേർ അറസ്റ്റിൽ പെൺകുട്ടിയടക്കം 3 പേർക്ക് വെട്ടേറ്റു

 തിരുവനന്തപുരം : ചിറയിൻകീഴ്  ഓണാഘോഷ വേദിയിൽ മാരകായുധങ്ങളുമായി കയറി അക്രമമഴിച്ചുവിട്ട സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയടക്കം മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.        

More

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

//

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍ വരെ സന്ദര്‍ശനം നടത്തും. രാവിലെ 8.45ന് വെങ്ങളത്ത്

More

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച കെണിയുടെ മുന്നില്‍ ഏകദേശം ഒരു മിനിറ്റ് കിടന്ന്

More