ഭൂമിക്ക് പച്ചപ്പൊരുക്കി മേപ്പയ്യൂരിന്റെ കുട്ടിക്കൂട്ടം; ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ ഉജ്ജ്വല പങ്കാളിത്തം

ഹരിതകേരളം മിഷൻ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി വരുന്ന ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും അണിനിരന്നു. ഒറ്റ ദിവസം 10,000 വൃക്ഷത്തൈകളാണ് 16 വിദ്യാലയങ്ങളിൽ നിന്നായി അദ്ധ്യാപകരും വിദ്യാർത്ഥികളും

More

വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണു; വടകരയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വടകരയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. തോടന്നൂർ സ്വദേശി ഉഷ (53) ആണ് മരണപ്പെട്ടത്. രാവിലെ മുറ്റമടിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ മരം വീണ് വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക്

More

കാപ്പാട് കനിവ് സ്നേഹതീരം സ്വാതന്ത്രദിനം ആഘോഷിച്ചു

കാപ്പാട് : കനിവ് സ്നേഹതീരം സ്വാതന്ത്രദിനം ആഘോഷിച്ചു. ചെയർമാൻ ഇല്ല്യാസ് പി പതാക ഉയർത്തി. ഇന്ത്യൻ ആർമി മുൻ ജൂനിയർ കമ്മീഷൻ്റ് ഓഫീസറും കാനറ ബാങ്ക് സീനിയർ മാനേജറുമായ ഷറഫുദ്ദീൻ

More

കൊല്ലം സി. കെ. ജി. സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കൊല്ലം സി. കെ. ജി. സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ യു.കെ. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്ക് നന്മയുണ്ടാവണമെന്ന ചിന്ത വളരുമ്പോളാണ്

More

ചെങ്ങോട്ട്കാവ് കൃഷിഭവനിലെ മികച്ച വിദ്യാർത്ഥി കർഷക ജേതാവ് അവാർഡ് ആര്യനന്ദന്

മികച്ച വിദ്യാർത്ഥി കർഷക അവാർഡ് തിളക്കത്തിൽ പ്ലസ് ടുകാരൻ. മികച്ച കേരകർഷക ജേതാവായ കെട്ടുംകര പുറത്തൂട്ടംചേരി സദാനന്ദന്റെയും ദീപൂസ് ദീപുവിന്റെയും പുത്രനായ ആര്യനന്ദൻ കെ പി ഈ വർഷത്തെ ചെങ്ങോട്ട്കാവ്

More

വി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിൻ്റെ അഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു

വി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിൻ്റെ അഭിമുഖ്യത്തിൽ 79ാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുനിച്ചിവീട്ടിൽ യശോദ പതാക ഉയർത്തി. അഡ്വ പി.ടി. ഉമേന്ദ്രൻ

More

വിമുക്തഭടന്മാരുടെ സ്വാതന്ത്ര്യദിനാഘോഷവും കുടുംബ സംഗമവും നടന്നു

ചേമഞ്ചേരി: പൂക്കാട് എക്സ് സർവീസ്‌മെൻ അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും, വീരസേനാ കുടുംബസംഗമവും ദേശസ്നേഹത്തിന്റെ ചൂടാർന്ന ആവേശത്തിൽ നടന്നു. സഹകരണ ബാങ്കിൻ്റെ ഹാൾ നിറഞ്ഞുകവിഞ്ഞ കുടുംബസംഗമം, ഒരു ദശാബ്ദത്തിന് ശേഷം നടക്കുന്ന

More

മാവട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അനുമോദന സദസ്സ് ഉന്നത വിജയികളെ ആദരിച്ചു

അരിക്കുളം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ മാവട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ

More

ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം ആഗസ്ത് 21 ന്

കോഴിക്കോട് : ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി

More

കീഴരിയൂർ‌ -സി.കെ.ജി സാംസ്ക്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യം തന്നെ അമൃതം’ സമാപിച്ചു

കീഴരിയൂർ‌: സി.കെ.ജി സാംസ്ക്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പത്തൊമ്പതാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ മത്സര പരിപാടിയുടെ സമാപന സദസ്സും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ

More