2024 ഒക്ടോബർ 6 ന് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ വെച്ച് നടന്ന ബഹുജന സാഹിത്യ അക്കാദമിയുടെ 8-ാമത് സൗത്ത് ഇന്ത്യൻ സമ്മേളനത്തിൽ, സതീഷ് പേരാമ്പ്രയ്ക്ക് കലാരത്ന ദേശീയ പുരസ്ക്കാരം സമ്മാനിച്ചു. സുനീശേഖർ
Moreകൊയിലാണ്ടി ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിലേക്കു 10ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ്, ഗണിതം, ഹിന്ദി, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ മൈക്രോടീച്ചിങ് ക്ലാസുകൾ എടുക്കാൻ താല്പര്യമുള്ള
Moreകൊയിലാണ്ടി പന്തലായനി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു എഫ് ടി എം തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ 10 -10 – 24 ന് രാവിലെ
Moreകേളപ്പജിയുടെ ചരമദിനത്തിൽ ഇരിങ്ങത്ത് യു.പി സ്കൂൾ ഗൈഡ് വിദ്യാർഥികൾ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
ഒക്ടോബർ 7 കേളപ്പജിയുടെ ചരമദിനത്തിൽ ഇരിങ്ങത്ത് യു.പി സ്കൂൾ ഗൈഡ് വിദ്യാർഥികൾ പാക്കനാർപുരം ഗാന്ധിസദനം സന്ദർശിച്ച് കേളപ്പജിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി സദനം സെക്രട്ടറി ശ്രീ പി.പി
Moreഅസറ്റ് (ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻഡ് എംപവർമെൻറ് ട്രസ്റ്റ്) പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മണ്ഡലത്തിലെ ആയിരം വിദ്യാർത്ഥികൾക്ക് വേണ്ടി എൻ എം എം എസ് (നാഷണൽ മീൻസ് കം
Moreസാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതികൾ അറസറ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു
Moreകാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ഷൻ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ ചേലിയ ഇലാഹിയ കോളേജിൽ ഒറ്റക്ക് യൂണിയൻ നിലനിർത്തി എംഎസ്എഫ്. ആകെയുള്ള 16 സീറ്റിൽ 12 സീറ്റിലും എതിരില്ലാതെയാണ് എംഎസ്എഫ് തിരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ
Moreപള്ളിക്കുനി എം എൽ പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബും ശ്രീ ആഞ്ജനേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ സി.എ
Moreപുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖല വനിതാ സാഹിതി കൺവെൻഷൻ ചേർന്ന് പുതിയ മേഖലാ കമ്മിറ്റി രൂപവത്കരിച്ചു. കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ കവിത. പി. സി കൺവെൻഷൻ
Moreനടുവത്തൂർ സ്വാതി കലാകേന്ദ്രത്തിലെ ഭരതനാട്യം വിദ്യാർഥികളുടെ അരങ്ങേറ്റം നടന്നു. ശ്രീ പിഷാരികാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത്. ഷാജി കൊയിലാണ്ടിയുടെ ശിക്ഷണത്തിലുള്ള 10 കുട്ടികളാണ്
More