കേന്ദ്രഗവണ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കും നിയമങ്ങൾക്കുമെതിരായി നവംബർ 26 നു ഐക്യ ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കെ.എസ്.എസ്.
Moreകൊയിലാണ്ടി : ഫെഡറൽ ബാങ്കിൻ്റെ കൊയിലാണ്ടി ശാഖ ആധുനിക സൗകര്യങ്ങളോടെ ഹാർബർ റോഡിലെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻ്റ് എ സുധീഷ് അധ്യക്ഷനായി.
Moreകൊയിലാണ്ടി :പന്തലായനി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിക്ക് പി.ടി എ യുടെയും ജീവകാരുണ്യസംഘടനകളുടെയും നേതൃത്തത്തിൽ നിർമിച്ചുനൽകുന്ന സ്നേഹഭവനത്തിന് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റിയുടെ ധന സഹായം. പ്രവർത്തകർ സ്വരൂപിച്ച തുക
Moreനമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന നൂറ് ഇന പരിപാടികളിൽ ഒന്നായ പൂർവാധ്യാപക പൂർവവിദ്യാർഥി സംഗമം നടന്നു. പൂർവവിദ്യർഥിയും പേരാമ്പ്ര നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ
Moreകീഴരിയൂർ: കൊയിലാണ്ടി താലുക്ക് ലീഗൽ സർവീസ് കമ്മറ്റിയുടേയും കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി പോക്സോ കോടതി സ്‌പെഷൽ ജഡ്ജും താലൂക്ക്
Moreകൊയിലാണ്ടി: കോംപ് കോസ് കൊയിലാണ്ടി ഫെസ്റ്റിന്റെ ലോഗോ കാനത്തിൽ ജമീല എം.എൽ എ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ അഡ്വ കെ. സത്യൻ അദ്ധ്യക്ഷ്യനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഡയരക്ടർമാരായ
Moreകൊയിലാണ്ടി: മൂടാടിയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു. ഹാജി പി.കെ സ്കൂളിന് സമീപത്ത് തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തിൽ കാർ യാത്രികർക്ക് ആർക്കും സാരമായ പരിക്കില്ല.സ്കൂളിന്
Moreകോഴിക്കോട് : ചിട്ടി, നിക്ഷപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന നിക്ഷേപക പരാതിയിലാണ് പരിശോധന. ആറ് വർഷത്തോളമായി കാരാട്ട്
Moreകൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് ( 12008) തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി. കാരു കുറമഠം രാമചന്ദ്രൻ നായർ കാർമികത്വം വഹിച്ച ചടങ്ങിന്റെ ഭാഗമായി ഭദ്രകാളി അമ്മയ്ക്ക് കളം
Moreകണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെ നടന്ന അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ഭാഗത്ത് നിന്നും
More