ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ, മുചുകുന്നു ശശിമാരാരുടെ ശിക്ഷണത്തിൽ ചെണ്ട വാദ്യ പരിശീലനം പൂർത്തിയാക്കിയ കൊങ്ങന്നൂർ കലാക്ഷേത്രം വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. ചെണ്ടവാദ്യ അരങ്ങേറ്റത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കൊങ്ങന്നൂർ കലാക്ഷേത്രം
Moreകല്ലാനോട് ടി.ഡി ജോസഫ് (ബേബി) തടത്തിൽ (65) അന്തരിച്ചു. ഭാര്യ. ലൂസി അറാക്കൽ (മണിമൂളി, നിലമ്പൂർ) (ജില്ലാ റബർ മാർക്കറ്റിങ്ങ്സൊസൈറ്റി ഡയറക്ടർ) മക്കൾ ബിഷിൻ (യു.എസ്.എ), ബിനിക്ക് (ഓസ്ട്രേലിയ), റിച്ചു
Moreകൊയിലാണ്ടി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു സംരംഭകത്വ ശില്പശാല 2024 ഒക്ടോബർ 9 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗൺഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
Moreകടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സെക്കൻഡ് എഡിഷൻ 2024 ഡിസംബർ 13, 14,15 തീയ്യതികളിൽ വടകര ടൗൺഹാളിൽ. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗൽഭരും പ്രശസ്തരുമായ സാഹിത്യനായകന്മാർ, സാംസ്കാരിക പ്രമുഖന്മാർ, രാഷ്ട്രീയ നേതാക്കന്മാർ മൂന്ന്
Moreകീഴരിയൂർ: കൊളപ്പേരി താമസിക്കും തപ്പള്ളി അഡ്വ: ടി.കെ .ജി നമ്പ്യാർ (78) അന്തരിച്ചു. എറണാകുളം സ്വകാര്യ ആശുപത്രി ആയിരുന്നു അന്ത്യം.മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്നു. കൊയിലാണ്ടി ബാറിലെ അഭിഭാഷകനായിരുന്നു. ബാർ അസോസിയേഷൻ
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: നമൃത നാഗിൻ (8.00am to 8:00 pm)
Moreകനത്ത മഴയെ തുടർന്ന് ദേശീയ പാതയിൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പൂക്കാട് പെട്രോൾ പമ്പിന് സമീപം റോഡിൽ വെള്ളമായിരുന്നു.തിങ്കളാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയെ
Moreകൊയിലാണ്ടി : കേരള ഗാന്ധി കേളപ്പജിയുടെ ജന്മവീടായ പുത്തൻപുരയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ കേളപ്പജി സ്മാരക നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രം
Moreമേപ്പയ്യൂർ : സേവാഭാരതി മേപ്പയൂർ യൂണിറ്റ് സേവന തല്പരരായ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി സേവാ സംഗമം സംഘടിപ്പിച്ചു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി.എം.
Moreഅരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.
More