കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു

കൊയിലാണ്ടി: ഡൽഹി മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ സൈനികൻ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെൽത്ത് സെൻ്ററിനു സമീപം (ഇല്ലത്ത് കാവ്)

More

വിനായകം പ്രകാശനം ചെയ്തു

ചേമഞ്ചേരി : പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവ ബോധിക വിനായകം പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അരിയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരിക്ക് ക്ഷേത്ര കമ്മിറ്റിസെക്രട്ടറി

More

ഗുവാഹതിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവൽ(IISF)2024 ൽ ഇത്തവണ പൊയിൽകാവ് ഹയർ സെക്കന്ററി സ്കൂളും പങ്കെടുക്കുന്നു

/

ഗുവാഹതിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവൽ(IISF)2024 ൽ ഇത്തവണ പൊയിൽകാവ് ഹയർ സെക്കന്ററി സ്കൂളും പങ്കെടുക്കുന്നു. നവംബർ 30 മുതൽ ഡിസംബർ 3 വരെ ഗുവാഹട്ടി IIT യിലാണ്

More

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടി രൂപ ചെലവിൽ

More

ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാതല ഉദ്‌ഘാടനം സംഘടിപ്പിച്ചു

കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാതല ഉദ്‌ഘാടനം അത്തോളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിക്കുകയുണ്ടായി. ‌ ആരോഗ്യ വകുപ്പിന്റെ

More

പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ ഇൻക്ലൂസീവ് ചെസ്സ് ക്ലബ് (Rook Rulers) ഉദ്ഘാടനം ചെയ്തു

പഠനത്തെ പോലെ വളരെ പ്രധാനപ്പെട്ട താണ് വിനോദങ്ങളും. കുട്ടികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനായി ചെസ് എന്ന കായിക വിനോദം വളരെയേറെ ഫലപ്രദമാണ്. പൊയിൽക്കാവ് ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ബീന

More

എളാട്ടേരി, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കിഴക്കേ പോത്തൻ കയ്യിൽ ശങ്കരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് ,എളാട്ടേരി, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കിഴക്കേ പോത്തൻ കയ്യിൽ ശങ്കരൻ ( 76) അന്തരിച്ചു.  മണ്ഡലം കോൺഗ്രസ് സെക്രട്ടറി, കർഷക കോൺഗ്രസ് പ്രസിഡന്റ് മേലൂർസർവീസ് സഹകരണ ബാങ്ക് ഡയറക്ടർ

More

കാപ്പാട് കടലോരത്തെ പൊതു ശ്മശാനം അടഞ്ഞു കിടക്കുന്നത് തീരവാസികള്‍ക്ക് പ്രയാസമാകുന്നു

പൂക്കാട്: ചേമഞ്ചേരിയിലെ പൊതുശ്മശാനം അടഞ്ഞു കിടക്കുന്നത് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനെത്തുന്നവര്‍ക്ക് പ്രയാസമാകുന്നു. ആറ് മാസത്തിലധികമായി ശ്മശാനം അറ്റകുറ്റപണിക്കായി അടഞ്ഞു കിടക്കുന്നതു കാരണം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇത്

More

ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു

ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം ക്ഷേത്ര ശില്പി കേശവൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിലും ക്ഷേത്രമേൽശാന്തി മനേഷ് ശാന്തിയുടെ നേതൃത്വത്തിലും ബാലൻ അമ്പാടി നിർവഹിച്ചു. പ്രമുഖ

More

കൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. കെ.എസ്‌.എഫ്‌.ഇ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ ശാഖകളിലും കസ്റ്റമര്‍ മീറ്റ്‌ 2024 നടത്തുന്നത്. കെ.എസ്‌.എഫ്‌.ഇ.യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും പരിഷ്കാരങ്ങളും ഇടപാടുകാരുടെ

More
1 224 225 226 227 228 539