ഫിഷറീസ് സ്‌കൂളുകളായ ജി.ആർ.എഫ്.ടി.എച്ച്.എസ്. കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു

ഫിഷറീസ് സ്‌കൂളുകളായ ജി.ആർ.എഫ്.ടി.എച്ച്.എസ്. കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ്

More

ബാബുരാജ് സംഗീതം കൊണ്ട് ജീവിതത്തെ സൗന്ദര്യപ്പെടുത്തിയ പ്രതിഭ: വി.ആർ.സുധീഷ്

മേപ്പയ്യൂർ:സ്നേഹത്തിൻ്റെയും സമഭാവനയുടെയും നാദ സ്വരലയങ്ങളായി സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാൻ ശ്രമിച്ച മഹാജീവിതങ്ങളിലൊരാളാണ് സംഗീതകാരൻ എം.എസ്.ബാബുരാജെന്ന് പ്രശസ്ത സാഹിത്യകാരൻ വി.ആർ.സുധീഷ് പറഞ്ഞു. അർഹിക്കുന്ന പരിഗണനയും അംഗീകാരങ്ങളുമൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. മരണപ്പെട്ടപ്പോൾ

More

സ്ത്രീ ശാക്തീകരണം- കോൺഗ്രസ്സിൻ്റെ പങ്ക് നിസ്തുലം

സ്ത്രീ ശാക്തീകരണ രംഗത്ത് കോൺഗ്രസ്സ് സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണന്ന് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണവും, , പെൺകുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങി

More

മയക്കുമരുന്നുമായി കോഴിക്കോട് യുവാവ് പോലീസ് പിടിയിൽ

മയക്കുമരുന്നുമായി  കോഴിക്കോട് യുവാവ് പോലീസിന്റെ പിടിയിൽ. ഫറോക്ക് സ്വദേശി ഷാഹുൽഹമീദിനെയാണ് 400 ഗ്രാം ഹാഷിഷുമായി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡും ടൗൺ പോലീസും സംയുക്തമായി പിടികൂടിയത്.

More

ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ സേവാഭാരതിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന വീടിന് ശിലാസ്ഥാപനം നടത്തി

കൊച്ചൗസേപ്പ് ചിറ്റിലപ്പിളി നേതൃത്വം നല്‍കുന്ന ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ സേവാഭാരതിയുമായി സഹകരിച്ച് കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം കൊല്ലോറംകണ്ടി അനീഷിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റീല്‍ ഇന്ത്യാ മാനേജിംഗ്

More

ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പൊലിമയിൽ; വിജയ ദശമി നാളിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു

ആരാധ്യനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പരിപാടികളുടെ നിറവിൽ. ആഗസ്ത് 10 വ്യാഴാഴ്ച പൂജ വെയ്പ്പ്. 11 വെള്ളിയാഴ്ച സംഗീതാ ർച്ചന, വാദ്യാർച്ചന

More

നടുവത്തൂർ – അറഫാത്ത് അഹമ്മദ് ഹാജി അന്തരിച്ചു

നടുവത്തൂർ – അറഫാത്ത് അഹമ്മദ് ഹാജി (99) അന്തരിച്ചു. ഭാര്യമാർ പരേതരായ ആസിയ, കുഞ്ഞാമി. മക്കൾ ഷെരീഫ്, ലത്തീഫ്, സുഹറ, മറിയം, ഹനീഫ . മരുമക്കൾ ഹസീന, ഷംസാദ, അബ്ദുൽ

More

മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പൊതുജനങ്ങളെ ദുരിത കയങ്ങളിലേക്ക് തള്ളിവിടുന്ന പഞ്ചായത്ത് ഭരണ സമിതിയുടെയും സർക്കാരിൻ്റേയും നടപടികൾ അവസാനിപ്പിക്കണമെന്നും പഞ്ചായത്തും സർക്കാരും നടപ്പിലാക്കുന്ന

More

സൈക്കിൾ മോഷണം പോയി

ചിങ്ങപുരം സി കെജി സ്ക്കൂളിനടുത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന സൈക്കിൾ മോഷണം പോയി. മൂടാടി ഹിൽബസാറിലെ ഫിർദൌസിൽ മുഹമ്മദ് മിശാലിന്‍റെ സൈക്കിളാണ് 7-10-2024 ന് മോഷണം പോയത്. ബന്ധുക്കൾ കൊയിലാണ്ടി പൊലീസ്

More

മൂടാടി ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: ഉത്തരകേരളത്തിലെ ആർട്ട് ഓഫ് ലിവിങ് ആശ്രമമായ മൂടാടി ആശ്രമത്തിൽ വൈദിക് ധർമസൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി മഹോത്സവം സിനിമ സംവിധായകൻ രാമസിംഹൻ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാകാശായുടെ

More
1 222 223 224 225 226 461