വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം കുറ്റ്യാടി സ്വദേശി പിടിയിൽ

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാൾ പിടിയിൽ. കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. മാഹി റെയിൽവേ സ്റ്റേഷനിൽ

More

മേലടി സബ്ബ് ജില്ലാ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

കീഴരിയൂര്‍: മേലടി സബ് ജില്ലാ ശാസ്‌ത്രോത്സവം നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും നമ്പ്രത്തുകര യു.പി സ്‌ക്കൂളിലുമായി ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ നടക്കും.മൂവ്വായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും. ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച്

More

എസ്.എന്‍.ഡി.പി കോളേജില്‍ എസ്.എഫ്.ഐയ്ക്ക് ജയം

കൊയിലാണ്ടി; കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി എസ്.എന്‍.ഡി.പി യോഗം കോളേജില്‍ എസ്.എഫ്.ഐയ്ക്ക് വിജയം. എം.വി.അനുവര്‍ണ്ണ (ചെയര്‍മാന്‍),എസ്.ആര്‍.ശ്രീരാധ(വൈസ് ചെയര്‍മാന്‍),കെ.ടി.ഹരിദേവ്(സെക്രട്ടറി),കെ.വി.ഹംന ഷെറിന്‍(ജോ.സെക്ര), കെ.പി.വിഷ്ണു,ടി.അഭിഷേക്(യു.യു.സി),പാര്‍വ്വണ സുജിത്ത്(ഫൈന്‍ ആര്‍ട്‌സ് സെക്ര),എസ്.ആര്‍.കൃഷ്ണ പ്രിയ(സ്റ്റുഡന്റ് എഡിറ്റര്‍),ആര്‍.വിഷ്ണു വിനോദ്(ജന.ക്യാപ്റ്റന്‍).

More

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തിഗാന വീഡിയോ ആൽബം പ്രകാശനം ചെയ്തു

/

  കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ച ഭക്തിഗാന വീഡിയോ ആൽബം മേൽശാന്തി എൻ.നാരായണൻ മൂസ്സത് പ്രകാശനം ചെയ്തു. ബിജു കൈവേലിയുടെ രചനയിൽ സുരേന്ദ്രൻ പുത്തൂർവട്ടം ബാലുശ്ശേരിയാണ് ഈണവും

More

ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തില്‍ നവചണ്ഡീക ഹോമം

  കൊയിലാണ്ടി: മൂടാടി ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തില്‍ കേരള വൈദിക് ധര്‍മസന്‍സ്ഥാന്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നവചണ്ഡീക ഹോമം നടത്തി. സ്വാമി ചിദാകാശായുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഹോമം. സ്വാധ്വി ചിന്‍മയി,

More

കോഴിക്കോട് മെഡിക്കൽ കോളേജിലെ നവജാത ശിശുക്കൾക്കു ‘ബേബി കിറ്റ്’ നൽകി

  കോഴിക്കോട് സൗത്ത് റോട്ടറി ക്ലബിന്റെ ചാർട്ടർ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ നവജാത ശിശുക്കൾക്കും ഉടുപ്പ് വിതരണം ചെയ്തു. മെഡിക്കൽ കോളേജ് മാതൃശിശു കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ

More

കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ ശ്രീതലച്ചില്ലോൻ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീതലച്ചില്ലോൻ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 10 മുതൽ 13 വരെ വിവിധപരിപാടികളോടെ നടത്തുന്നതാണ്. ഗ്രന്ഥം വെപ്പ്, അഖണ്ഡനാമജപം, ആയുധ പൂജ വാഹന പൂജ ,

More

മിക്സ്ചറിൽ കൃത്രിമ നിറമായ ‘ടാർട്രാസിൻ’ ചേർത്തതിനെ തുടർന്ന് കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

/

മഞ്ഞ നിറം ലഭിക്കുന്നതിന് വേണ്ടി മിക്സ്ചറിൽ കൃത്രിമ നിറമായ ‘ടാർട്രാസിൻ’ ചേർത്തതിനെ തുടർന്ന് കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ചില സ്ഥാപനങ്ങളിൽ നടത്തിയ

More

ചേമഞ്ചേരി കേളി മ്യൂസിക് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

മുനമ്പത്ത് – കാപ്പാട് : ചേമഞ്ചേരിയിലെ പാട്ടുകാരുടേയും സംഗീതാസ്വാദകരുടേയും കൂട്ടായ്മയായ കേളി മ്യൂസിക് ക്ലബ്ബിന്റെ അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം കാപ്പാട് മുനമ്പത്ത് കേളി ഓഫീസിൽ വെച്ച് ചേർന്നു.

More
1 220 221 222 223 224 461