വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം

വളയം ഗവ. ആശുപത്രിയുടെ  പ്രധാന കെട്ടിടത്തിൽ തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ പുറത്ത് ചുമരിലെ ഇലക്ട്രിക് മീറ്റർ, മെയിൻ സ്വിച്ച് എന്നിവയ്ക്ക് തീപിടിച്ചു. തീയും

More

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന  മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.പുഷ്പവല്ലി(65)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച

More

കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ ലക്ഷ്മൻ അന്തരിച്ചു

കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ ലക്ഷ്മൻ (72) അന്തരിച്ചു. ഭാര്യ സുമ. മക്കൾ ധന്യ, കപിൽ ദേവ്, അരുൺ. മരുമക്കൾ സുരേന്ദ്രൻ ധന്യ, ജിഷ്ന കപിൽ ദേവ്, അക്ഷയ അരുൺ.

More

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലായി; നന്തി സ്റ്റാര്‍ട്ടിംങ്ങ് പോയിന്റില്‍ അനിശ്ചിതത്വം

/

കൊയിലാണ്ടി നഗരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിക്കിടന്നിരുന്ന ഭാഗം കൊല്ലത്തിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയിലായിരുന്നു. പിന്നെ ബൈപ്പാസ്

More

ഉള്ളിയേരി, കാഞ്ഞിക്കാവ്, പേരാമ്പത്ത് മീത്തൽ പ്രഭാത് അന്തരിച്ചു

ഉള്ളിയേരി, കാഞ്ഞിക്കാവ്, പേരാമ്പത്ത് മീത്തൽ പ്രഭാത് (38) അന്തരിച്ചു. അച്ഛൻ ഭാസ്ക്കരൻ, അമ്മ പ്രീത, മാതൃഭൂമി ഏജൻ്റ്, സഹോദരൻ പ്രഭിൻ പോപ്പുലർ മാരുതി കോഴിക്കോട്.

More

പയ്യോളി സഹകരണ അർബ്ബൻ ബേങ്കിന് എഫ് എസ് ഡബ്യൂ എം പദവി

റിസർവ് ബേങ്ക് നിഷ്കർഷിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിൽ പയ്യോളി സഹകരണ അർബ്ബൻ ബേങ്ക് FSWM (FINANCIALLY SOUND AND WELL MANAGED URBAN BANK) പദവി കരസ്ഥമാക്കി. അറ്റ

More

കാപ്പാട്-പൂക്കാട് റോഡില്‍ ഗതാഗതം നിരോധിച്ചു

/

  കാപ്പാട്-പൂക്കാട് റോഡില്‍ (ഗൾഫ് റോഡ്) കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാപ്പാട് ഭാഗത്തേക്ക്

More

കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

കൊടശ്ശേരി – തോരായി റോഡിനോടുള്ള ബ്ലോക്ക്, ജില്ലാപഞ്ചായത്ത് അവഗണനക്കെതിരെ കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സം ഘടിപ്പിച്ച സായാഹ്ന ധർണ കൊടശ്ശേരിയിൽ ജില്ലാ ചെയർമാൻ കെ.ബാലനാരാണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്

More

പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ സ്ഥലം നൽകിയവർക്ക് 20 വർഷമായിട്ടും നഷ്ടപരിഹാരമില്ല; ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെയാണ് പ്രശ്നത്തിന് പരിഹാരം

ദൈവം കനിഞ്ഞിട്ടും പൂ‌ജാരി പ്രസാദിക്കുന്നില്ലെന്ന അവസ്ഥയ്ക്ക് വൈകിയാണെങ്കിലും അറുതി. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിലയിൽ ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെ പ്രശ്നത്തിന് പരിഹാരമായി. കക്കയം പവർഹൗസിൽ പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാൻ

More

ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവാസികളുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി യ്ക്ക് നിവേദനം സമർപ്പിച്ചു

ഖത്തറിൽ ഇന്ത്യൻ സ്ക്കൂളുകളിൽ കെജി വൺ മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ സീറ്റിൻ്റെ അപര്യാപ്തത ഖത്തർ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്നമാണ്. മറ്റ് ജിസിസി രാജ്യങ്ങളിലൊക്കെ എംബസിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ

More