കീഴരിയൂർ: മണ്ണാടിമ്മൽ പെണ്ണൂട്ടി (92) അന്തരിച്ചു. ഭർത്താവ് തെയ്യോൻ. മക്കൾ: പരേതനായ ബാലൻ, രാധാകൃഷ്ണൻ, ദേവി, നാരായണി. മരുമക്കൾ: മല്ലിക, കമല, രാജൻ. സഞ്ചയനം ബുധനാഴ്ച.
Moreകൊയിലാണ്ടി കൊല്ലം ടി.സി.കെ ബഷീർ (62) അന്തരിച്ചു. മക്കൾ: ഷൗക്കത്തലി, സിറാജ്, സുമയ്യ, മരുമക്കൾ: റഫീഖ് ഫാളിലി, സുനീറ, ഷാക്കിറ. ഭാര്യ സുബൈദ. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, ഹമീദ്, അബൂൽ
Moreനാല് പതിറ്റാണ്ടിൽ ഏറെക്കാലമായി പത്ര വിതരണ ജോലി ചെയ്തു വരുന്ന മേപ്പയ്യൂർ നിടുംപൊയിൽ എഴുവലത്ത് താമസിക്കും, എടവന മീത്തൽ രാജൻ (60) അന്തരിച്ചു. പരേതരായ ചാത്തപ്പന്റെയും പാച്ചിയുടെയും മകനാണ്. ഭാര്യ
Moreഉള്ളിയേരി ഗ്രാമപഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രം ഉള്ളിയേരി സ്വച്ഛദാ ഹി സേവ പരിപാടിയോടനുബന്ധിച്ചും സ്ത്രീ ക്യാമ്പയിനോടനുബന്ധിച്ചും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കും പൊതുജനങ്ങൾക്കും മെഡിക്കൽ ക്യാമ്പും ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.
Moreഉള്ളിയേരി ഗ്രാമ പഞ്ചായത്ത്, കക്കഞ്ചേരിയിൽ ജനകീയാരോഗ്യ കേന്ദ്രം കെ എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 55.5ലക്ഷം NHM ഫണ്ടും 6 ലക്ഷം രൂപ ഗ്രാമ പഞ്ചായത്തു ഫണ്ടും ചേർത്ത്
Moreകൊയിലാണ്ടി നഗരസഭ 27-ാം വാർഡിൽ ബി ജെ പി കുടുംബസംഗമം നടത്തി. കണയങ്കോട് വെച്ച് നടന്ന കുടുംബസംഗമം ബിജെപി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ശ്രീ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്
Moreഒരാഴ്ച നീണ്ടു നിന്ന ബധിര വാരാചരണത്തിൻ്റെ സമാപനം. 22 മുതൽ 28 വരെ കോഴിക്കോട് ജില്ലാ ബധിര അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടത്തിയ ബധിര വാരാചരണത്തിൻ്റെ സമാപന സമ്മേളനം
Moreകൊയിലാണ്ടി : നഗരസഭയിലെ 17ാം വാര്‍ഡില്‍ ആരംഭിച്ച ഗ്രാമശ്രീ പാലിയേറ്റീവ് കെയറിന് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി. ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായാണ് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍
Moreകൊയിലാണ്ടി: പെരുവട്ടൂർ വട്ടാറമ്പത്ത് താഴെ ശാന്ത (64) അന്തരിച്ചു. ഭർത്താവ് പരേതനായ പി. ടി.കെ. വേലായുധൻ. മകൾ ശില്പ, മരുമകൻ സോനു ലാൽ. സഹോദരങ്ങൾ ജാനകി, സരോജിനി, ഉഷ, പരേതനായ
Moreകൊടുവള്ളി: ആർ എസ് എസ് കൊടുവള്ളി മണ്ഡലം വിജയദശമി ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന പഥസഞ്ചലനം മാനിപുരം കാവിൽ നിന്നാരംഭിച്ച് മുക്കിലങ്ങാടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ കെഎസ്എഫ്ഇ
More