തിരുവങ്ങുർ, കോട്ടക്കൽ താഴ താമസിക്കും മൂലേരിക്കുളങ്ങര രാജൻ (63)അന്തരിച്ചു. ഭാര്യ: രത്നമണി മകൾ ദേവനന്ദ സഹോദരങ്ങൾ, ബാലൻ, അച്ചുതൻ (ഡ്രൈവർ), മാധവി, ഭാസ്ക്കരൻ(റിട്ട: കെഎസ്ഇബി), പരേതനായ അശോകൻ. സംസ്ക്കാരം ഇന്ന്
Moreകീഴരിയൂരിൽ കിടങ്ങിൽ വീണ പോത്തിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11:30 നാണ് കീഴരിയൂർ പുന്നോളി പി. കെ. എം കുഞ്ഞമ്മദിൻ്റെ പോത്ത് കിടങ്ങിൽ അകപ്പെട്ടത്. വിവരം
Moreകീഴരിയൂർ : വടക്കുംമുറിയിലെ താഴത്തെമണ്ണിൽ ശങ്കരൻ ( 50) അന്തരിച്ചു. ഭാര്യ: ബിന്ദു.മകൾ:അശ്വതി. സഹോദരങ്ങൾ: ഭാർഗ്ഗവി,കമല,ബാലകൃഷ്ണൻ,ഗീത, പരേതയായ ലീല.
Moreചേലിയ കഥകളി കഥകളി വിദ്യാലയത്തിലെ കുചേലവൃത്തം കഥകളി കാണികൾക്ക് കൗതുകമായി. നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി അവതരിപ്പിച്ച കുചേലവൃത്തം കഥകളിയാണ് അഭിനേതാക്കളുടെ അപൂർവ്വത കൊണ്ട് ശ്രദ്ധേയമായത്. കുചേലനായി കലാമണ്ഡലം പ്രേംകുമാറും
Moreവിവിധ ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിജയദശമി ദിവസം ഗുരുക്കന്മാരുടെ കാർമികത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. കൊല്ലം പിഷാരികാവ് ക്ഷേത്രം, പൊയിൽക്കാവ് ദുർഗാ ഭഗവതി ക്ഷേത്രം, കാഞ്ഞിലശ്ശേരി
Moreകാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട നുബന്ധിച്ച് കൊയിലാണ്ടി ഗവൺമെൻറ് കോളേജിൽ നടന്ന സംഘർഷത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും കെ.എസ്.യുവിൻ്റെയും ,എം എസ് എഫിൻ്റെയും പ്രവർത്തകർക്ക്
Moreറിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍)ടിവി സഫറുല്ല (55) റിയാദില്‍ അന്തരിച്ചു. വിമാനത്താവളത്തില്‍ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ കാറില്‍ വെച്ച്
Moreവിജയദശമി ഉത്സവത്തോടനുബന്ധിച്ച് ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ ഇന്ന് നടക്കും. കോഴിക്കോട് നഗരത്തില്‍ പഥസഞ്ചലനം വൈകീട്ട് 3.30ന് തൊടിയില്‍ ബീച്ചില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് സിഎച്ച് ഫൈ്ള ഓവര്‍ വഴി ബാങ്ക് റോഡ്
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.00 pm to 5:30pm
Moreകൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആഘോഷിച്ചു. കൊയിലാണ്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കു വളണ്ടിയർ ട്രെയിനിങ്ങും നെസ്റ്റിന്റെ ആശ്രിതരുടെ കൂട്ടിരിപ്പിക്കാർക്കു
More