ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ സ്വർണ്ണപ്രശ്നത്തിന്റെ പരിഹാരാർത്ഥം നടത്താനുള്ള നവീകരണ കലശം ജീർണോദ്ധാരണ പ്രവർത്തനങ്ങൾ, ശിവരാത്രി മഹോത്സവം എന്നിവയ്ക്കായുള്ള സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളിമന
Moreസിനിമ നടൻ ബൈജുവിനെതിരെ കേസ്. മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം. മദ്യപിച്ച് അമിതവേഗതയില്‍
Moreകോഴിക്കോട് : മദ്രസകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷൻ്റെ ആസൂത്രിതപരമായ നീക്കം അങ്ങേയറ്റം അപലപനീയവും മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയുമാണെന്ന് ഐ എൻ എൽ താമര സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
Moreസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലയിൽ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.
Moreചേമഞ്ചേരി :മാട്ടുമ്മൽ വേണു (75) അന്തരിച്ചു. ഭാര്യ സൗമിനി മക്കൾ : പരേതനായ ഷിജി, ഷൈജു. മരുമകൾ : നീന സഹോദരങ്ങൾ : ഭരതൻ , ബാബു , സദാനന്ദൻ
Moreപേരാമ്പ്ര :യു ഡി വൈ എഫ് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 7.00pm) ഡോ:
Moreരാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 99 – ആം പിറന്നാൾ ദിനമായ വിജയദശമി നാളിൽ(13/10/2024) കൊയിലാണ്ടി ഖണ്ഡിൽ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. പഥസഞ്ചലനം കീഴൂർ വായനശാലക്ക് സമീപത്തുനിന്നും ആരംഭിച്ച് പള്ളിക്കര
Moreമേപ്പയൂർ:അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തൽ കലന്തർ(70)അന്തരിച്ചു . ഭാര്യ ഫാത്തിമ. മക്കൾ:ഫസീല,മുബഷിറ.മരുമക്കൾ:ഷാഫി കച്ചേരിഇല്ലത്ത്(കാവിൽ),മുഹമ്മദ്ആരിഫ് ചാലിൽ(ചെറുവണ്ണൂർ).സഹോദങ്ങൾ:പുത്തൽ പുരയിൽ അമ്മദ്,അബ്ദുൾ സലാം,ഫാത്തിമ വടക്കണ്ടി (പറമ്പത്ത്),സൈനബ തൊണ്ടിപ്പറമ്പിൽ( ചാവട്ട്),ജമീല ചെട്ട്യാങ്കണ്ടി (വാകമോളി),പരേതയായ ആയിശ കിഴക്കയിൽ(പറമ്പത്ത്).
Moreമേപ്പയൂർ: ചെറുവണ്ണൂർ കക്കറമുക്ക് പരേതനായ കിണറുള്ളതിൽ കുഞ്ഞബ്ദുളള ഹാജിയുടെ മകൻ മുസ് ലിംലീഗ് നേതാവും കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ പുത്തൻപുരയിൽ മൊയ്‌തു(62)നിര്യതനായി .ഹുജ്ജത്തുൽ ഇസ് ലാം മദ്രസ
More