പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സ്നേഹാദരം ‘ചെമ്പകം’ഷാഫി പറമ്പിൽ എംപി ഇന്ന് ‘ഉദ്ഘാടനം ചെയ്യും

കുറ്റ്യാടി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സ്നേഹാദരം ‘ചെമ്പകം’ കരണ്ടോട് ഗവ എൽ.പി സ്കൂളിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം

More

ഇരിങ്ങത്ത് യൂ.പി സ്കൂളിൽ ജൈവ വിളവെടുപ്പ് ഉത്സവം

മേപ്പയ്യൂർ: ജൈവകൃഷിയുടെ പ്രാധാന്യവും ഗുണമേന്മയും വിദ്യാർത്ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങത്ത് യു.പി സ്കൂൾ വിദ്യാർത്ഥികൾ പി.ടി.എ യുടെ സഹകരണത്തോടെ സ്കൂൾ പറമ്പിൽ പച്ചക്കറി കൃഷിയിറക്കി. വിളവെടുപ്പ് പി.ടി.എ പ്രസിഡൻ്റ് സുരേഷ്

More

ജീവൻ രക്ഷഅവാർഡ് ന്റെ നിറവിൽ അരുൺ നമ്പിയാട്ടിൽ

ഉള്ളിയേരി: “രക്തദാനം മഹാദാനം” എന്ന സന്ദേശം ജീവിതത്തിൽ പകർത്തി യിരിക്കുകയാണ് അരുൺ നമ്പിയാട്ടിൽ. ഇരുപതി അഞ്ച് തവണ രക്തദാനം നടത്തി. രക്തദാനം ആരംഭിച്ചത് ബാലുശ്ശേരി എക്സൽ ഐ.ടി.ഐ പഠിക്കുമ്പോൾ ആണ്.

More

നികുതി കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണാവസരമൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്

നികുതി കുടിശ്ശിക ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി വഴി അടച്ചു തീര്‍ക്കാനുള്ള അവസരവുമായി മോട്ടോര്‍ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന്

More

കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ കിണർ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ചു. കൊടശ്ശേരി ചാലെക്കുഴിയിൽ ബാലകൃഷ്ണൻ ( 55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കിണറിനുള്ളിൽ ഓക്സിജന്റെ ദൗർലഭ്യമായിരിക്കാം മരണ കാരണമെന്ന് അറിയുന്നു.

More

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-03-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-03-2025 ശനി ഒ.പി.പ്രധാനഡോക്ടർമാർ 👉ഓർത്തോവിഭാഗം ഡോ .രാജു. കെ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക് 👉ഡർമ്മറ്റോളജി ഡോ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 15 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 15 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌ ( 8.30 am to 1:00 pm

More

പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച രാത്രി കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും പിന്നീട് കിഴക്കെ കാവിലും നടന്ന

More

പിഷാരികാവ് ക്ഷേത്രം കാളിയാട്ടം വരവുകൾ മാതൃകാപരമായിരിക്കും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആഘോഷ അവകാശ വരവു കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേർന്നു. കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു ആചാര- ആഘോഷ വരവുകൾ സുരക്ഷാമാനദണ്ഢങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്

More

ചെറിയമങ്ങാട് ശനിയാഴ്ച താലപ്പൊലി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി വലിയ വിളക്ക് ദിവസമായ വെള്ളിയാഴ്ച ഗജവീരന്മാരുടെ അകമ്പടിയോടെ കാഴ്ച ശീവേലി, ആഘോഷവരവുകൾ, പൂത്താലപ്പൊലി, ചെറിയമങ്ങാട് വാദ്യസംഘത്തിലെ കലാകാരന്മാരെ

More
1 213 214 215 216 217 754