ചോമ്പാൽ തീരദേശ മേഖലയിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും

അഴിയൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി സെൻട്രൽ മുക്കാളിയിൽ മുറിച്ചു മാറ്റിയ പൈപ്പുകൾ പുനസ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കുടിവെള്ളം എത്തിക്കുമെന്ന് പാത നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ കമ്പനി അധികൃതർ അറിയിച്ചു..

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ മുഹമ്മദ്  9.00 am to 7.00 pm

More

മേപ്പയ്യൂരിൽ യു ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ:കണ്ണൂർ എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് നയിച്ച എൽ.ഡി.എഫ് ഭരണവർഗ്ഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട്

More

പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് ശില്പശാല പയ്യോളിയിൽ നടന്നു

പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിൽ ശില്പശാല നടന്നു.ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എം.കരുണാകരൻ മാസ്റ്റർ

More

കൊയിലാണ്ടി എക്സൈസ് തിക്കോടി ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന ഇരുപത് ലിറ്റർ വിദേശമദ്യം പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് പാർട്ടി തിക്കോടി ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന ഇരുപത് ലിറ്റർ വിദേശമദ്യം പിടികൂടി.സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്പന

More

ദേശീയപാത വികസനം മൂടാടിയുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി

മൂടാടി ഗ്രാമപഞ്ചായത്തിൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായുണ്ടാകുന്ന വിവിധ പ്രയാസങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ, ജനകീയ കമ്മിറ്റി

More

ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് എറണാകുളം ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു

വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് എറണാകുളം ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പരാതിയില്‍ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ആര്‍ടിഒ

More

വിത്തിലെ വൈവിധ്യം ,വിദ്യാർത്ഥികൾക്ക് കൗതുകമായി

കൊയിലാണ്ടി: മൂടാടി ഗോഖലെ യു.പി സ്കൂൾ സയൻസ് ക്ലബ് സംഘടിപ്പിച്ച വിത്തിലെ വൈവിധ്യം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദവും കൗതുകവുമായി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺഇ. രാജൻ ക്ലാസെടുത്തു. വിവിധ

More

കിടങ്ങിൽ വീണ പശുവിനു ജീവൻ നഷ്ടമായി

അരിക്കുളത്ത് കിടങ്ങിൽ വീണ പശുവിനെ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടു കൂടിയാണ് അരിക്കുളം പഞ്ചായത്തിലെ മാവട്ടത്ത് പീടികയിൽ മീത്തൽ ഷൈമയുടെ പശു തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയിൽ

More
1 212 213 214 215 216 462