കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-10-2024.ശനി ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-10-2024.*ശനി ഒപി പ്രധാനഡോക്ടർമാർ ❤️❤️❤️❤️❤️❤️❤️❤️   *മെഡിസിൻ വിഭാഗം* *ഡോ മൃദുൽകുമാർ*   *ജനറൽസർജറി* *ഡോ.സി രമേശൻ*   *ഓർത്തോവിഭാഗം* *ഡോ ജേക്കബ് മാത്യു*

More

പിഎസ് സി പരീക്ഷ 25 ന്

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പിടിജെഎൽടി (ഉര്‍ദ്ദു) (കാറ്റഗറി നം. 196/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഒക്ടോബര്‍ 11 ന്

More

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ല ബാലകൃഷ്ണൻ പുതിയടത്ത് അനുസ്മരണം നടത്തി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ല അനുസ്മരണം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ബാലകൃഷ്ണൻ പുതിയേടത്ത് എന്നവരുടെ അഞ്ചാം ചരമവാർഷികമാണ് നടന്നത്.

More

സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരം നാളെ

  കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പാചക തൊഴിലാളികളായി സേവനം ചെയ്യുന്നവർക്കായി സംസ്ഥാന തലത്തിൽ നടത്തുന്ന പാചക മത്സരത്തിൻ്റെ കൊയിലാണ്ടി ഉപജില്ല മത്സരം നാളെ (ശനി) കൊയിലാണ്ടി

More

മുൻ ഡിസിസി മെമ്പർ ഇയ്യാട് ഓടയിൽ മോഹനൻ നായർ അന്തരിച്ചു

മുൻ ഡിസിസി മെമ്പർ ഇയ്യാട് ഓടയിൽ മോഹനൻ നായർ (68) അന്തരിച്ചു. മുൻ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 35 വർഷക്കാലം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്നു. അച്ഛൻ: പരേതനായ പി സി

More

പൊയില്‍ക്കാവ് ക്ഷേത്രകുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

ചെങ്ങോട്ടുകാവ്: ക്ഷേത്രകുളത്തില്‍ വീണ് പൊയില്‍ക്കാവ് സ്വദേശിയായ വയോധികന്‍ മരിച്ചു. മണന്തല ചന്ദ്രന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 8മണിയോടെ പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ കുളത്തിലാണ് സംഭവം. മുഖം കഴുകുന്നതിടെ അബദ്ധത്തില്‍

More

അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പേരാമ്പ്ര : കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

More

കുറുവങ്ങാട് ശിവക്ഷേത്രം ശ്രീകോവിൽ പുനർനിർമാണം ഭക്തജന സംഗമം 20ന്

കുറുവങ്ങാട് ശിവക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം ഒക്ടോബർ 20 ന് മൂന്നുമണിക്ക് ക്ഷേത്ര അങ്കണത്തിൽ ചേരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുറുവങ്ങാട് ശിവക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള

More

‘അക്കിത്തത്തിൻ്റെ ഉറവുകൾ’ പ്രകാശനം ചെയ്തു

കവിതയോടൊപ്പം കവിമനസ്സും വായിക്കാവുന്ന പുസ്തകമാണ് ‘അക്കിത്തത്തിൻ്റെ ഉറവുകൾ’ എന്ന് പ്രശസ്ത നിരൂപകൻ സി.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. എം. ശ്രീഹർഷൻ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

More

കോഴിക്കോട് വനം വിജിലൻസ് വിഭാഗം അനധികൃതമായി സൂക്ഷിച്ച ചന്ദനം പിടികൂടി

കോഴിക്കോട് വനം വിജിലൻസ് വിഭാഗം അനധികൃതമായി സൂക്ഷിച്ച ചന്ദനം പിടികൂടി. കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജയപ്രകാശ് വി.പി. ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ

More
1 208 209 210 211 212 463