ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയ്ക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന്ധിയില്‍; ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുവാന്‍ ആലോചന

കൊയിലാണ്ടി: ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയിക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന്ധിയില്‍. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതാണ് ബസ്സ് സര്‍വ്വീസിനെ ഗുരുതരമായി ബാധിക്കുന്നത്. കൊയിലാണ്ടിയ്ക്കും നന്തിയ്ക്കും ഇടയില്‍ ദേശീയപാതയില്‍ അറ്റകുറ്റ പണി

More

മേപ്പയ്യൂർ കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി അന്തരിച്ചു

മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി (71) അന്തരിച്ചു. ഭർത്താവ് പി.എം അരുത്തൻ (റിട്ട വാട്ടർ അതോറിറ്റി). മക്കൾ: രാജീവൻ (ബ്രൂണ), മോഹനൻ (ഡ്രൈവർ), പ്രകാശൻ (വാട്ടർ അതോറിറ്റി കോഴിക്കോട്), 

More

ഗുരുവായൂർ കേശവൻ കുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു

കൊയിലാണ്ടി: 2016 ൽ കാളിയാട്ട മഹോത്സവത്തിന് എഴുന്നള്ളിപ്പിന്ന് എത്തിച്ച് കാവിൽ ചെരിഞ്ഞ ഗുരുവായൂർ ദേവസ്വത്തിലെ കേശവൻകുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു. സ്മാരകത്തിൻ്റെ കല്ലിടൽ കർമ്മം മേൽശാന്തി എൻ. നാരായണൻ

More

കൊയിലാണ്ടി ഉപജില്ലാ തല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ മികച്ച മുന്നേറ്റവുമായി കാരയാട് എ.എൽ.പി

പൊയിൽക്കാവ് ഹൈസ്കൂളിൽ വച്ച് നടന്ന കൊയിലാണ്ടി ഉപജില്ലാ തല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കാരയാട് എ എൽ പി സ്കൂൾ മികച്ച വിജയം നേടി. പ്രവർത്തിപരിചയമേളയിൽ കൊയിലാണ്ടി

More

ഷാഫി പറമ്പിൽ എം.പി കൊയിലാണ്ടി ജയിൽ സന്ദർശിച്ചു

കൊയിലാണ്ടി: ഷാഫി പറമ്പിൽ എം.പി പേരാമ്പ്രയിൽ പോലീസ് അതിക്രമത്തിൽ കള്ള കേസ് എടുത്ത് ജയിലിടച്ച യു.ഡി എഫ് പ്രവർത്തകരെ സന്ദർശിച്ചു. കള്ള കേസുകളെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക്

More

ഫ്രഷ്‌കട്ട് സംഘർഷത്തിൽ ജില്ലാ കലക്ടർ സർവകക്ഷി യോഗം വിളിച്ചു

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. യോഗത്തിന്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to 12:30 pm 2. എല്ലുരോഗ

More

മിനി ദിശ കരിയർ എക്സ്പോ 2025 ന് തുടക്കമായി- ” നിൽക്കുന്നിടത്ത് നിൽക്കാൻ ഓടേണ്ട കാലത്താണ് നമ്മൾ” : ഷാഫി പറമ്പിൽ

മേപ്പയ്യൂർ:നിൽക്കുന്നിടത്ത് നിൽക്കാൻ ഓടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നും ജീവിതത്തിൽ ആവേശത്തിനപ്പുറം ലക്ഷ്യം കൈവരിക്കാനുള്ള അഭിനിവേശം കൂടി ഉണ്ടാകണമെന്നും ഷാഫി പറമ്പിൽ എം.പി. കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ്

More

കാവുംവട്ടം അരിയിൽ മീത്തൽ നിഷാന്ത് അന്തരിച്ചു

കാവുംവട്ടം അരിയിൽ മീത്തൽ നിഷാന്ത്  (38) അന്തരിച്ചു.  അച്ഛൻ: കുമാരൻ. അമ്മ: ലീല. ഭാര്യ: അശ്വതി. മക്കൾ : ആസ്‌ലേഷ്യ -6 വയസ് ഇവാൻഷി – 3 വയസ്  സഹോദരി:

More

ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ (28) അന്തരിച്ചു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് താഴെ മൂടാനിക്കുനി വിജയൻ്റെയും ജസിയയുടെയും മകനാണ്.  യു.കെയിൽ വാഹനാപകടത്തിലാണ് മരിച്ചത്.  സഹോദരങ്ങൾ: അനൂജ, അതുൽ.

More
1 19 20 21 22 23 957