കളഞ്ഞു കിട്ടിയ രേഖകൾ ഉടമയെ ഏൽപ്പിച്ച് യുവാവ് മാതൃകയായി

വഴിയിൽ കളഞ്ഞു കിട്ടിയ പണവും ഡ്രൈവിംഗ് ലൈസൻസും ഉടമയെ ഏൽപ്പിച്ച് യുവാവ് മാതൃകയായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് പി.എസ്.സി പരീക്ഷ എഴുതാൻ വന്ന മലപ്പുറം സ്വദേശി ശരത്തിൻെറ

More

ജനാധിപത്യത്തിലൂടെ ഫാഷിസത്തെ തോൽപ്പിച്ചതിന് മുൻ മാതൃകകളില്ല: പി.എൻ.ഗോപീകൃഷ്ണൻ

മേപ്പയ്യൂർ:ഹിന്ദുത്വഫാഷിസത്തെ യുദ്ധത്തിലൂടെ പരാജയപ്പെടുത്താനാവില്ലെന്നും ജനാധിപത്യ രീതിയിലുടെ എതിർത്തു തോൽപ്പിക്കുന്നതിൽ മുൻ മാതൃകകളില്ലെന്നും കവിയും ചിന്തകനുമായ പി.എൻ.ഗോപീകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് അപ്പുറമുള്ള സാമൂഹ്യ ഇടപെടലുകളെ മുന്നോട്ടു നയിക്കാൻ കഴിയുന്ന അടിത്തട്ടു ജനതയെയും,

More

കാട്ടിലെ പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തിയ സംഭവം പോലിസ് അന്വേഷണം ശക്തമാക്കി

ദേശീയപാതയിൽ കാട്ടിലെ പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. പയ്യോളി സ്വദേശി സുഹൈലിനെയാണ് ബന്ദിയാക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ത്യ വൺ എ.ടി.എം

More

കാവുന്തറ മേഖല കോൺഗ്രസ് കമ്മിറ്റി പി. സുധാകരൻ നമ്പീശൻ രണ്ടാം ചരമവാർഷികം ആചരിച്ചു

നിർണായക ഘട്ടത്തിൽ പാർട്ടിയെ വഞ്ചിച്ച് കാലുമാറിയവർ ഒറ്റപ്പെട്ടുപോയ ചരിത്രം ഓർക്കണമെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസ് നേതാവ് പി. സുധാകാരൻ നമ്പീശൻ്റെ

More

എടക്കുളം കൊളോത്തു താഴെകുനി മാധവി അന്തരിച്ചു

എടക്കുളം കൊളോത്തു താഴെകുനി മാധവി (80) അന്തരിച്ചു. ഭർത്താവ് പരേതനായ രാഘവൻ. മക്കൾ രാജൻ, രവീന്ദ്രൻ, സുരേന്ദ്രൻ, സജീവൻ, സന്തോഷ്, ഷാജു. മരുമക്കൾ: രജനി, പുഷ്പ,ബിന്ദു, നിഷ,ഷബിന, ഷിജില: സഞ്ചയനം

More

ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് എന്നിവരുടെ അനുസ്മരണ സമ്മേളനം നടത്തി

ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് അനുസ്മരണ സമ്മേളനം നടത്തി. കോൺഗ്രസ്സ് പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് തൊറോത്ത് ശങ്കരൻ മാസ്റ്ററുടേയും,

More

കൊയിലാണ്ടി എം.എൽ.എയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാകരുത്; കെ എം അഭിജിത്ത്

മുചുകുന്ന് ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ വൈശാഖിനെ കൊയിലാണ്ടി എം.എൽ.എയും അദ്ദേഹത്തിന്റെ ഓഫീസും ചേർന്ന് സംരക്ഷിക്കുകയാണെന്നും എം.എൽ.എ ഓഫീസ് ക്രിമിനലുകളുടെ ഒളിത്താവളമായി മാറിയിരിക്കുന്നുവെന്നും

More

കാട്ടിലെപീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ

ദേശീയപാതയിൽ കാട്ടിലെപീടികയിൽകാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് റോഡരികിൽ നിർത്തിയ കാറിനുള്ളിൽ യുവാവിനെ കയറുകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തും മുളക് പൊടി വിതറിയ നിലയിലാണ് സംശയം

More

ലഹരി മാഫിയകൾക്കെതിരെ നടപടി വേണം ഡി.വൈ.എഫ്.ഐ

നന്തി ടൗണിൽ ദേശീയപാത നിർമ്മാണ പ്രവ‌ൃത്തി നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയും സാമൂഹ്യ വിരുദ്ധരും നാടിൻ്റെ സ്വൈര്യ ജീവിതത്തിനും ഭീഷണിയായി മാറുന്നതായി ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ

More

വടകര റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട; 9.92 കിലോഗ്രാം കഞ്ചാവ് പിടികൂടി

വടകര റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നായി വടകര പൊലീസ് 9.92 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

More
1 206 207 208 209 210 463