‘ജീവിതോൽസവം’ പയ്യോളി ക്ലസ്റ്റർ തല ഉദ്ഘാടനം ചെയ്തു

  മേപ്പയൂർ :കൗമാരക്കാരായ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ സർഗ്ഗാത്മക്തയും , ഊർജവും ക്രിയാത്മകമായി രൂപപ്പെടുത്തുന്നതിനായി ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് ജീവിതോൽസവം.

More

കെ.പി.സി.സി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ. പൗലോസ് അന്തരിച്ചു

മണ്ണാര്‍ക്കാട്: കെപിസിസി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി ജെ പൗലോസ്(79)അന്തരിച്ചു.അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി

More

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്ര നവരാത്രി ആഘോഷം ആരംഭിച്ചു

/

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്ര നവരാത്രി ആഘോഷം സപ്തംബർ 22 ന് ആരംഭിച്ചു. സപ്തംബർ 29 തിങ്കൾ പൂജവെപ്പ്, 30 ന് ചൊവ്വ ദുർഗ്ഗാഷ്ടമി ദിനത്തിൽ വിശേഷാൽ

More

ചേളന്നൂർ: ശ്രീനാരായണ മന്ദിരത്തിനു പിറകുവശം താമസിക്കും തോട്ടോളി ഫിറോസ്കുമാർ അന്തരിച്ചു

ചേളന്നൂർ: ശ്രീനാരായണ മന്ദിരത്തിനു പിറകുവശം താമസിക്കും തോട്ടോളി ഫിറോസ്കുമാർ (59) അന്തരിച്ചു. അച്ഛൻ : പരേതനായ പൂളക്കൽ ഗോവിന്ദൻ.  അമ്മ: ശാരദ- താഴെ അരിക്കാത്ത് (തലക്കുളത്തൂർ, ) ഭാര്യ :

More

സംസ്ഥാനത്ത് പിടിമുറുക്കി എലിപ്പനി ; മൂന്നാഴ്ചക്കിടെ മരിച്ചത് 27 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി (റാറ്റ് ഫീവര്‍) വ്യാപനം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രോഗബാധിതരില്‍ 27 പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസിന് മുകളിലുള്ളവരാണ്.ഈ മാസം മാത്രം 500-ല്‍

More

മണിമല നാളികേര പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്; ഈ വര്‍ഷം വ്യവസായങ്ങളെ ക്ഷണിക്കും

കുറ്റ്യാടി മണ്ഡലത്തിലെ നാളികേര കര്‍ഷകര്‍ക്ക് വാണിജ്യ സാധ്യതകള്‍ തുറന്നിടുന്ന മണിമല നാളികേര പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പാര്‍ക്കില്‍ ഈ വര്‍ഷം തന്നെ വ്യവസായികളെ ക്ഷണിക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍

More

 “വെളിച്ചമാണ് തിരുദൂതർ” എന്ന കൃതിയെ ആധാരമാക്കി നടത്തിയ പുസ്തക ചർച്ചയും സാംസ്കാരിക സദസ്സും യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു

 “വെളിച്ചമാണ് തിരുദൂതർ” എന്ന കൃതിയെ ആധാരമാക്കി നടത്തിയ പുസ്തക ചർച്ചയും സാംസ്കാരിക സദസ്സും പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ       വിഭാഗം       ഡോ:വിപിൻ  

More

ആത്മഹത്യക്കെതിരെ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു

നിരന്തര ആത്മഹത്യ കേന്ദ്രമായി മാറിയ മുത്താമ്പി പാലത്തിന് മുകളിൽ വോയ്‌സ് ഓഫ് മുത്താമ്പിയുടെ നേതൃത്വത്തിൽ ആത്മഹത്യക്കെതിരായ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു. കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ ആർ. അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

More

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് ; പൊലീസ് പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശിയായ ഫസലുറഹ്മാൻ (34)ന്റെ കൈയിൽ നിന്നാണ് 843 ഗ്രാം സ്വർണം

More