വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ചു നശിപ്പിച്ചു,പ്രതിയെ പിടികൂടി ഓട്ടോ ഡ്രൈവർമാർ,സ്റ്റേഷനിലും പ്രതിയുടെ പരാക്രമം

പയ്യോളി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്രീട്ടിക്ക് സ്ക്കുട്ടർ തള്ളിക്കൊണ്ട് പോയി പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ ഒരാളെ ഓട്ടോ ഡ്രൈവർമാർ പിടി കൂടി പോലിസിൽ ഏൽപ്പിച്ചു. പയ്യോളി പോലിസ് സ്റ്റേഷനിൽ

More

കേരള പ്രവാസി സംഘം ഊട്ടേരിയുണിറ്റ് കൺവൻഷൻ നടന്നു

കേരള പ്രവാസി സംഘം ഊട്ടേരിയുണിറ്റ് കൺവൻഷൻ നിടാറാട്ട് യു.സി അമ്മദിന്റെ വീട്ടിൽ വെച്ച് നടന്നു. സി രവി ചാലയിൽ സ്വാഗതം പറഞ്ഞയൊഗത്തിൽ റിയാസ് ഊട്ടേരി അദ്ധ്യക്ഷനായിരുന്നു. യോഗം കേരളാ പ്രവാസി സംഘം

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ മുഹമ്മദ്  9.00 am to 7.00 pm

More

ശരണം വിളിയുടെ ശംഖൊലി ഉയര്‍ന്നു, തുവ്വക്കോട് അയ്യപ്പന്‍ വിളക്ക് മഹോത്സവം നാടിന്റെ ആഘോഷമായി

  ചേമഞ്ചേരി തുവ്വക്കോട് അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തുവ്വക്കോട് അയ്യന്‍ വിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി.നൂറ് കണക്കിന് അയ്യപ്പ ഭക്തര്‍ അയ്യപ്പന്‍ വിളക്കുല്‍സവത്തിന് ഒത്തുകൂടി. പുലര്‍ച്ചെ ഗണപതി

More

കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് കുറ്റിച്ചിറ സ്വദേശികൾ പിടിയിൽ

കോഴിക്കോട് നഗരത്തിൽ നിന്ന് 330 ഗ്രാം എംഡി.എം.എയുമായി രണ്ട് കുറ്റിച്ചിറ സ്വദേശികൾ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മാങ്കാവ് ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഏകദേശം 12 ലക്ഷം

More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് തല ധർണ്ണ നടത്തി

പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണനടപടികൾ ആരംഭിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ

More

നടേരി കാവുംവട്ടം എം.യു.പി സ്‌കൂള്‍ ശതാബ്ദിയാഘോഷം സ്വാഗതസംഘം രൂപവത്കരിച്ചു

കാവുംവട്ടം എം.യു.പി സ്‌കൂള്‍ ശതാബ്ദിയാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.കെ.മനോജിനും, അധ്യാപിക ഷരീഫയ്ക്കുമുളള യാത്രയയപ്പും ഇതോടൊപ്പം

More

വെള്ളിയൂരിൽ സംസ്ഥാന ഹൈവേയിലെ കാടു വെട്ടി ശുചീകരിച്ചു

പേരാമ്പ്ര വെള്ളിയൂരിലെ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക്‌ ബുദ്ധിമുട്ടാവുന്ന തരത്തിൽ വളർന്ന കാടു വെട്ടി ശുചീകരിച്ചു. ഒരാൾ പൊക്കത്തിൽ വളർന്ന കാട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മാലിന്യങ്ങൾ

More

വൈദ്യുത ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം നടത്തി

വൈദ്യുത ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം നടത്തി. ഡി.സി.സി. ജനറൽ സെകട്ടറി രാജേഷ് കീഴരിയൂർ ധർണ ഉദ്ഘാടനം ചെയ്തു.

More

താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍

താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ്  എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് ഉദ്യോ​​ഗസ്ഥർ മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. വയനാട്ടുനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക്

More
1 200 201 202 203 204 543