സൃഷ്ടാവിന്റെ മാർഗ്ഗത്തിൽ ജീവിതം ചിട്ടപ്പെടുത്തുകയും, തദനുസൃതമായി പ്രബോധന വീഥികളിൽ ഇടപെടലുകൾ നടത്തുകയും ചെയ്ത മഹാജ്ഞാനികളുടെ അതിസൂക്ഷ്മ ജീവിതങ്ങളും സന്ദേശങ്ങളുമാണ് ദീനിൻ്റെ അടിത്തറയായി വർത്തിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് ഫഖ്റുദ്ദീൻ
Moreകൊയിലാണ്ടി: വെറ്റിലപ്പാറ കുന്ദംവള്ളി മിസ്ബാഹ് നിവാസിൽ സി .എൻ അബ്ദുറഹിമാൻ (75) അന്തരിച്ചു. ഭാര്യ: നഫീസ കരുവാരക്കൽ താഴ (വെള്ളികുളങ്ങര). മക്കൾ: അഡ്വ. സി എൻ അബ്ദുൽ നാസർ, സി
Moreകോഴിക്കോട് : ഫലസ്തീൻ ജനതയ്ക്ക് നീതി വേണമെന്നും ഗാന്ധിയുടെ ചരിത്രനിലപാട് ഇന്ത്യ തുടരണമെന്നുമുള്ള സന്ദേശവുമായി കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഗാന്ധിജയന്തി ദിനത്തിൽ ഗസ്സ റാലി സംഘടിപ്പിക്കുന്നു. സ്ത്രീ–കുട്ടികളെ
Moreപതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വടകര വില്യാപ്പള്ളി-ചേലക്കാട് റോഡ് 12 മീറ്ററിൽ വീതികൂട്ടുന്ന പ്രവൃത്തിക്ക് തുടക്കമായി. ഫണ്ടുൾപ്പടെ പാസായിട്ടും ഏറെക്കാലമായി നിരവധി പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന പദ്ധതിയാണ് കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ നിരന്തര
Moreകോഴിക്കോട്: ഹൈവേ വികസനത്തിന് 100 ഏക്കർ വിട്ടുകൊടുത്തിട്ടും കാലിക്കറ്റ് സർവകലാശാലയ്ക്കു ദേശീയപാതയിൽ നിന്ന് നേരിട്ടുള്ള എക്സിറ്റും എൻട്രിയും അനുവദിച്ചിട്ടില്ല. ഇതിനെതിരെ വിദ്യാർത്ഥികളും ജീവനക്കാരും പ്രതിഷേധം ഉയർത്തുന്നു.
Moreജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് തലശ്ശേരി എന്‍.ടി.ടി.എഫുമായി സഹകരിച്ച് നടപ്പാക്കുന്ന പത്ത് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കണ്‍വെന്‍ഷണല്‍ ആന്‍ഡ് സിഎന്‍സി മെഷിനിസ്റ്റ് കോഴ്സിലേക്ക്
Moreകോഴിക്കോട് : നഗരമധ്യത്തില്‍ നടുറോഡില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് സ്വദേശി ശശിധരന്‍ ഷേണായിയാണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. റോഡിലൂടെ
Moreമൂടാടി : വെള്ളറക്കാട് തെരുവിലെ മീത്തലെകണ്ടി കല്യാണി(93) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ഗീത, ശാന്ത, ഹരിദാസൻ പ്രകാശൻ, രമേശൻ (ബഹറിൻ )പരേതയായ ശൈലജ, ഇന്ദിര. മരുമക്കൾ :ബാലൻ
Moreപേരാമ്പ്ര: പുറമേയ്ക്ക് ശുഭകരമെന്ന് തോന്നിപ്പിക്കാൻ ശ്രമം നടക്കുമ്പോഴും ഇന്ത്യ അഭിമുഖീകരിക്കുന്നത് ഒട്ടും ഹിതകരമല്ലാത്ത ഭാവിയെയാണെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ചെയർമാനും ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ ആകാർ പട്ടേൽ അഭിപ്രായപ്പെട്ടു. തികഞ്ഞ വ്യാജങ്ങളും
Moreനടുവണ്ണൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. നവംബർ 4 മുതൽ 7 വരെ നടക്കുന്ന കലോത്സവത്തിനായുള്ള ലോഗോ ഗ്രാമപഞ്ചായത്ത്
More