കോഴിക്കോട് ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ (ആഗസ്റ്റ് 6) മുതൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. എന്നാൽ
Moreവയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് പ്രവാസജീവിതത്തിൽ സമ്പാദിച്ച തൻ്റെ ഭൂമി സൗജന്യമായി നൽകിയ യൂസഫ് കാപ്പാടിനെയും കുടുംബത്തെയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു
Moreഅത്തോളിക്ക് സമീപം വേളൂർ ജിഎംയുപി സ്കൂളിലെ 59 വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർ കൂടി ചേർന്നപ്പോൾ ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. 59 സ്കൂൾ കുട്ടികൾ തങ്ങളുടെ
Moreമേലൂർ കേളച്ചൻ കണ്ടി താഴെ കുനി കല്യാണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണി ആശാരി മക്കൾ: രാജൻ, ശിവദാസൻ, പത്മിനി,ബാലാമണി, സുരേന്ദ്രൻ, മനോജ് മരുമക്കൾ: ലളിത, രമണി, ഉഷ, പ്രിയ,
Moreപ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാൻ 40 വർഷം മുമ്പ് ഒന്നിച്ചു പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു. ശ്രീവാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1980
Moreവയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ. യു.പിസ്കൂൾ വിദ്യാർത്ഥികൾ. സഹോദരങ്ങളായ ഒന്നാം തരത്തിൽ പഠിക്കുന്ന അഭയ്, അഞ്ചാം തരത്തിൽ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ്
Moreകേരള തീരത്ത് 06/08/2024 രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Moreകൊയിലാണ്ടി: വയനാട് പുനരധിവാസ പദ്ധതികൾ പ്രായോഗികമാക്കാൻ ഏകോപനം അനിവാര്യമാണെന്ന് കൊയിലാണ്ടിയിൽ ചേർന്ന വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു, ദുരിതബാധിതരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ആരോഗ്യം, ഭവനം,
Moreദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സമ്പാദ്യക്കുടുക്കയിലെ തുക നൽകി കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ശിവദും അനുവൃന്ദയും. ദിവസങ്ങൾക്കുശേഷം സ്കൂൾ തുറന്ന ദിവസം തന്നെ ഇരുവരും സ്കൂൾ പ്രധാനധ്യാപകൻ
Moreവയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ ജീവനും ജീവിതാശ്രയങ്ങളും നഷ്ടമായവരുടെ ദുഃഖത്തിൽ മെഴുകുതിരി നാളങ്ങൾ കത്തിച്ചും മൗനമാചരിച്ചും വിദ്യാർത്ഥികൾ ഒത്തുചേർന്നു. വയനാടിൻ്റെ ഭൂപടത്തിൽ മെഴുകു നാളങ്ങൾ പ്രകാശം ജ്വലിപ്പിച്ച ചടങ്ങിൽ പ്രധാനധ്യാപിക
More