ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ബേപ്പൂർ ഹെൽത്ത് സെൻറിന് മുമ്പിൽ ധർണ്ണ നടത്തി്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മാസക്കാലത്തിലധികമായി സെക്രട്ടേറിയറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ബേപ്പൂർ ഹെൽത്ത് സെൻ്ററിന് മുമ്പിൽ

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയബറ്റിക് റെറ്റിനൊപ്പതി ക്യാമ്പ് ഏപ്രിൽ 8 ന്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയബറ്റിക് റെറ്റിനൊപ്പതി ക്യാമ്പ് (5 വർഷത്തിൽ കൂടുതലായി പ്രമേഹ രോഗമുള്ളവരുടെ നേത്ര പരിശോധന) 2025 ഏപ്രിൽ 8ന് ചൊവ്വാഴ്ച താലൂക്ക് ആശുപത്രി കൊയിലാണ്ടി കണ്ണ് ഒ.പി.യിൽ

More

അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ബോധവത്ക്കരണ ക്ലാസ് നടത്തി

അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലീഗൽ അവയർനസ് പ്രോഗ്രാം ‘കുട്ടികളും കുടുംബവും’ ബോധവത്ക്കരണ ക്ലാസ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

More

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലേക്ക് വീണ് കാറ് മുങ്ങി; യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലേക്ക് നിയന്ത്രണം വിട്ട് വീണ് മുങ്ങിപ്പോയ വാഗണർ കാറിലെ  യാത്രക്കാരായ ദമ്പതികൾ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇടതുകര കനാലിൻ്റെ

More

വടകര സൗഹൃദ കൂട്ടായ്മ ലോക കുരുവി ദിനാചരണം നടത്തി

വടകര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക കുരുവി ദിനാചരണത്തിൽ ‘പക്ഷികൾ നമ്മുടെ സുഹൃത്തുക്കൾ’ എന്ന വിഷയത്തിൽ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത് മുറിയമ്പത്ത് പ്രഭാഷണം നടത്തി. മനോഹരമായ കൂട് നിർമ്മിച്ച്

More

കൊയിലാണ്ടി നഗരസഭയിലെ അങ്കണവാടികൾക്ക് അടുക്കളപ്പാത്രങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ 71 അംഗൻവാടികൾക്ക് അടുക്കളപാത്രങ്ങൾ വിതരണം ചെയ്തു. ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.

More

എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കേരള ക്രിക്കറ്റ് താരം രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു

എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കേരള ക്രിക്കറ്റ് താരം രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. അഡ്വ എൽ.ജി.ലിജീഷ് അധ്യക്ഷത വഹിച്ചു.

More

ഐ.ആർ.എം.യു ജില്ലാസമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

പത്ര- ദൃശ്യ, മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ ഐ.ആർ.എം.യു (ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ) കോഴിക്കോട് ജില്ലാ സമ്മേളനം  മെയ്‌ 2, 3 തിയ്യതികളിൽ  കൊയിലാണ്ടി

More

സുരക്ഷയുടെ ബാലപാഠങ്ങൾ തേടി കുരുന്നുകൾ

പേരാമ്പ്ര: കൂത്താളി എ യു പി സ്കൂളും കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെൻഡർ വികസന വിഭാഗവും സംയുക്തമായി ഫയർ സ്റ്റേഷൻ സന്ദർശനം സംഘടിപ്പിച്ചു. നാല്പതോളം കൊച്ചു മിടുക്കരും അധ്യാപകരും

More

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത 12 ല്‍ നിന്ന് 15 ശതമാനമായി. പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

More
1 196 197 198 199 200 751