97-ാo വയസ്സിൽ പുസ്തകം പ്രസിദ്ധീകരിച്ച് ഡോ. വി. പദ്മാവതി 

കവി, നാടകകൃത്ത്, ചിത്രകാരി എന്നീ നിലകളിൽ പ്രശസ്തയായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ എന്ന പുതിയ ലേഖന സമാഹാരം നവംബർ മൂന്നിന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്

More

വാടക ജി.എസ്.ടി വ്യാപാരികൾക്ക് ചുമത്തരുത്

വാടകയുടെ ജിഎസ്ടി വ്യാപാരികൾക്ക് ചുമത്തുന്ന ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കെ.എം.എ ആവശ്യപ്പെട്ടു. ഇത് ചെറുകിട വ്യാപാര മേഖലയെ തകർക്കും. വ്യാപാരമാന്ദ്യം നേടുന്ന ഈ സാഹചര്യത്തിൽ ഇത്തരം നടപടി പുനഃ

More

ചേമഞ്ചേരി എ കെ ജി സ്മാരക വായനശാല കോളക്കാട് വയലാർ അനുസ്മരണവും ഗാനാലാപനവും നടത്തി.

ചേമഞ്ചേരി എ കെ ജി സ്മാരക വായനശാല കോളക്കാട് വയലാർ അനുസ്മരണവും ഗാനാലപനവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കേ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ലതിക

More

നടുവത്തുർ പഴയന മീത്തൽ സദാനന്ദൻ അന്തരിച്ചു

കൊയിലാണ്ടി: നടുവത്തുർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന പഴയന മീത്തൽ സദാനന്ദൻ (61) അന്തരിച്ചു. പരേതനായ നാരായണൻ്റെയും, ജാനുവിൻ്റെയും മകനാണ് ഭാര്യ സീന മക്കൾ അതുൽ ,അനഘ മരുമകൾ

More

ആഘോഷ വേളകളില്‍ പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം

ദീപാവലി, ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള ആഘോഷ വേളകളില്‍ പടക്കം പൊട്ടിക്കുന്നതില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്‌  (9.00am to 7:00 pm)    

More

പെരുവട്ടൂരില്‍ മോഷണ ശ്രമം,പോലീസ് പെട്രോളിംങ്ങ് ശക്തിപ്പെടുത്തണമെന്ന് പ്രദേശവാസികള്‍

കൊയിലാണ്ടി: പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ട്ടാക്കള്‍ വിലസുന്നു. ചില വീടുകളുടെ വാതിലുകള്‍ ചവിട്ടി തുറക്കാന്‍ ശ്രമം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ പതിനാറാം ഡിവിഷനിലെ താഴെക്കണ്ടി നളിനി,രാമന്‍കണ്ടി

More

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം നടന്നത്. റോഡിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

More

കോഴിക്കോട് ‘ ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 29.10.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

ജനറൽസർജറി ഡോ അലക്സ് ഉമ്മൻ ജനറൽമെഡിസിൻ ഡോ.പി.ഗീത. ഓർത്തോവിഭാഗം ഡോ.രവികുമാർ ‘ആർ ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ സൈക്യാട്രി വിഭാഗം ഡോ അഷ്ഫാക്ക് ഡർമറ്റോളജി വിഭാഗം ഡോ.ബിന്ദു.. നേത്രരോഗ

More

കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാർബറിൻ്റെ വികസന പ്രവർത്തനത്തിനായി 20.9 രൂപ കോടി അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യനും കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രകടനം നടത്തി

കേന്ദ്ര സർക്കാറിൻ്റെ മത്സ്യ സമ്പദ യോജനയിൽ ഉൾപ്പെടുത്തി കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാർബറിൻ്റെ വികസന പ്രവർത്തനത്തിനായി 20.9 രൂപ കോടി അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യനും കേന്ദ്ര

More
1 191 192 193 194 195 465