പുളിയഞ്ചേരി: താഴെ പുരയിൽ മാണിക്യം (95) അന്തരിച്ചു. ഭർത്താവ് പരേതനായ ചങ്ങരൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ, നാരായണി, രവീന്ദ്രൻ, ബാബു, മിനി. മരുമക്കൾ: ശോഭന, ലക്ഷ്മി, അശോകൻ ( മേപ്പയൂർ)
Moreകോഴിക്കോട് : ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയപുരസ്കാരം പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീക്ക്. കലാ, സാഹിത്യ, സാസ്ക്കാരിക മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്ക്കാരം 11,111 രൂപയുടെ ഗുരുദക്ഷിണയും
Moreലോകഹൃദയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.
Moreചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ ബി.ജെ.പി. വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
Moreചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻ്റ് വളയത്ത് ജോർജ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: സിസിലി കൂവണ്ണിൽ
Moreസൃഷ്ടാവിന്റെ മാർഗ്ഗത്തിൽ ജീവിതം ചിട്ടപ്പെടുത്തുകയും, തദനുസൃതമായി പ്രബോധന വീഥികളിൽ ഇടപെടലുകൾ നടത്തുകയും ചെയ്ത മഹാജ്ഞാനികളുടെ അതിസൂക്ഷ്മ ജീവിതങ്ങളും സന്ദേശങ്ങളുമാണ് ദീനിൻ്റെ അടിത്തറയായി വർത്തിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് ഫഖ്റുദ്ദീൻ
Moreകൊയിലാണ്ടി: വെറ്റിലപ്പാറ കുന്ദംവള്ളി മിസ്ബാഹ് നിവാസിൽ സി .എൻ അബ്ദുറഹിമാൻ (75) അന്തരിച്ചു. ഭാര്യ: നഫീസ കരുവാരക്കൽ താഴ (വെള്ളികുളങ്ങര). മക്കൾ: അഡ്വ. സി എൻ അബ്ദുൽ നാസർ, സി
Moreകോഴിക്കോട് : ഫലസ്തീൻ ജനതയ്ക്ക് നീതി വേണമെന്നും ഗാന്ധിയുടെ ചരിത്രനിലപാട് ഇന്ത്യ തുടരണമെന്നുമുള്ള സന്ദേശവുമായി കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് ഗാന്ധിജയന്തി ദിനത്തിൽ ഗസ്സ റാലി സംഘടിപ്പിക്കുന്നു. സ്ത്രീ–കുട്ടികളെ
Moreപതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വടകര വില്യാപ്പള്ളി-ചേലക്കാട് റോഡ് 12 മീറ്ററിൽ വീതികൂട്ടുന്ന പ്രവൃത്തിക്ക് തുടക്കമായി. ഫണ്ടുൾപ്പടെ പാസായിട്ടും ഏറെക്കാലമായി നിരവധി പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന പദ്ധതിയാണ് കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ നിരന്തര
Moreകോഴിക്കോട്: ഹൈവേ വികസനത്തിന് 100 ഏക്കർ വിട്ടുകൊടുത്തിട്ടും കാലിക്കറ്റ് സർവകലാശാലയ്ക്കു ദേശീയപാതയിൽ നിന്ന് നേരിട്ടുള്ള എക്സിറ്റും എൻട്രിയും അനുവദിച്ചിട്ടില്ല. ഇതിനെതിരെ വിദ്യാർത്ഥികളും ജീവനക്കാരും പ്രതിഷേധം ഉയർത്തുന്നു.
More