നവരാത്രി ആഘോഷങ്ങൾക്ക് വിരാമമായി ഇന്ന് വിജയദശമി. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരലോകത്തിലേക്ക് പ്രവേശനം നൽകി വിദ്യാരമ്പം നടന്നു.
Moreതിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ഇടപെടലിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ വൃത്തിശുചിത്വ പരിശോധന ശക്തമാക്കുന്നു. സിഎംഡിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നാളെ മുതൽ
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 02 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ
Moreമേപ്പയൂർ:രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണിയുയർത്തിയ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാത്ത പിണറായി സർക്കാറിൻ്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം
Moreകാപ്പാട് പനായി ഭാഗം താമസിക്കുന്ന കെട്ടേടത്ത് കോയാമു (80) അൽ മൻസൂർ അന്തരിച്ചു. ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം കാപ്പാട് മാക്കാം പള്ളി ഖബർസ്ഥാനിൽ. ദുബായിലെ പൊതുപ്രവർത്തകനും യുണൈറ്റഡ് പി.
Moreപുളിയഞ്ചേരി: താഴെ പുരയിൽ മാണിക്യം (95) അന്തരിച്ചു. ഭർത്താവ് പരേതനായ ചങ്ങരൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ, നാരായണി, രവീന്ദ്രൻ, ബാബു, മിനി. മരുമക്കൾ: ശോഭന, ലക്ഷ്മി, അശോകൻ ( മേപ്പയൂർ)
Moreകോഴിക്കോട് : ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയപുരസ്കാരം പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീക്ക്. കലാ, സാഹിത്യ, സാസ്ക്കാരിക മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്ക്കാരം 11,111 രൂപയുടെ ഗുരുദക്ഷിണയും
Moreലോകഹൃദയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.
Moreചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ ബി.ജെ.പി. വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
Moreചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻ്റ് വളയത്ത് ജോർജ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: സിസിലി കൂവണ്ണിൽ
More