നാളെ 12.11.24 ചൊവ്വാഴ്ച്ച രാവിലെ8.30 മുതൽ വൈകുന്നേരം 5.30 വരെ കൊയിലാണ്ടി* *നോർത്ത് സെക്ഷൻ പരിധിയിലെ ഓൾഡ് കെഎസ്ഇബി, ടി കെ ടൂറിസ്റ്റ് ഹോം, സഹാറാ അവന്യൂ, മീത്തലക്കണ്ടി പള്ളി,
Moreശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ ഇന്ന്(11 നവംബർ 2024)ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം ശ്രീ മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. ചടങ്ങിൽ
Moreമേപ്പയ്യൂർ: മേപ്പയ്യൂർ മണ്ഡലം മഞ്ഞക്കുളം മേഖല കോൺഗ്രസ് കുടുംബ സംഗമം വിജയിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടത്തി. ഡി. സി. സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. മേഖല
Moreകാരയാട് : തറമലങ്ങാടി താപ്പള്ളി കുനി ചീരു (87)അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ ബാലൻ, ശ്രീധരൻ, ചന്ദ്രൻ, ദേവി, കമല, സരോജിനി, ഷൈമ, പരേതനായ ദാമോദരൻ. മരുമക്കൾ ജാനകി,
Moreകോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജർമ്മൻ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 4.20-ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ വെച്ച് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ
Moreനിങ്ങൾക്ക് ഇനിയും K-TET കിട്ടിയില്ലേ? പേടിക്കേണ്ട ഇന്നു മുതൽ നമുക്ക് പഠിപ്പിക്കാനായി പഠിച്ചു തുടങ്ങാം കൊയിലാണ്ടി ഫീനിക്സ് അക്കാദമിയിൽ Mission K-TET Batch നവംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്.
Moreവിയ്യൂർ വീക്ഷണം കലാവേദിയിൽ മുചുകുന്ന് ശ്യാമിലി പ്രവീൺ എഴുതിയ ആഗ്നേയി എന്ന നോവൽ പ്രകാശനം കൊടക്കാട് കരുണൻ നിർവഹിച്ചു. ഒപ്പം ഡോക്ടറേറ്റ് നേടിയ പാവണ്ടൂർ എച്ച്. എസ്.എസ് അധ്യാപിക എം.പി ലതിക
Moreകൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ (78) അന്തരിച്ചു. കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് – കർഷക പ്രസ്ഥാനം കെട്ടിപെടുക്കുന്നതിൽ നേതൃത്വ പരമായ പങ്കു വഹിച്ചിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് മർദ്ദനങ്ങൾ ഉൾപ്പെടെ നേരിട്ടിട്ടുണ്ട്.
Moreകൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴയില്‍ ബോട്ടില്‍ കയറി ഉല്ലാസയാത്ര നടത്താന്‍ നൂറ് കണക്കിനാളുകള്‍ എത്തുന്നു. നവംബര്‍ മുതല്‍ മെയ് അവസാനം വരെയാണ് ഉല്ലാസ ബോട്ടുകാരുടെ പ്രധാന സീസണ്‍.
Moreനവംബർ മാസം 11ാം തിയ്യതി മൗലാന അബുൽ കലാം ആസാദിന്റെ നൂറ്റി മുപ്പത്തിയാറാം ജന്മവാർഷിക ദിനമാണ്. ശ്രീ. എം എം ഹസ്സൻ ചെയർമാനായ മൗലാന ആസാദ് മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
More